ഉള്ളടക്കത്തിലേക്ക് പോവുക

"റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Preejitha (സംവാദം | സംഭാവനകൾ)
No edit summary
Preejitha (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
==='''<u>ആമുഖം</u>'''===
 
റഹ്മാനിയ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ മൈലയ്ക്കൽ വാർഡി-ലാണ് സ്ഥിതി ചെയ്യുന്നത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലനാട് പഞ്ചായത്തിലും സമീപ പഞ്ചായത്തായ മാണിയ്ക്കൽ, മുദാക്കൽ ഉൾപ്പടെ 3 പഞ്ചായത്തിലെ ഏക സംസ്ഥാന സർക്കാർ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളാണ് റഹ്മാനിയ . ഈ സ്കൂൾ ആരംഭിച്ചത് 2000 ജൂൺ 1 നാണ് . ഹൈടെക് ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.{{PSchoolFrame/Header}}[[പ്രമാണം:Photo 2022-01-30 09-07-39.jpg|ലഘുചിത്രം|352x352ബിന്ദു]]
=== '''<u>ആമുഖം</u>''' ===
റഹ്മാനിയ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ മൈലയ്ക്കൽ വാർഡി-ലാണ് സ്ഥിതി ചെയ്യുന്നത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലനാട് പഞ്ചായത്തിലും സമീപ പഞ്ചായത്തായ മാണിയ്ക്കൽ, മുദാക്കൽ ഉൾപ്പടെ 3 പഞ്ചായത്തിലെ ഏക സംസ്ഥാന സർക്കാർ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളാണ് റഹ്മാനിയ . ഈ സ്കൂൾ ആരംഭിച്ചത് 2000 ജൂൺ 1 നാണ് . ഹൈടെക് ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
[[പ്രമാണം:Photo 2022-01-30 09-07-39.jpg|ലഘുചിത്രം|352x352ബിന്ദു]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാണിക്കൽ
|സ്ഥലപ്പേര്=മാണിക്കൽ

09:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

റഹ്മാനിയ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ മൈലയ്ക്കൽ വാർഡി-ലാണ് സ്ഥിതി ചെയ്യുന്നത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലനാട് പഞ്ചായത്തിലും സമീപ പഞ്ചായത്തായ മാണിയ്ക്കൽ, മുദാക്കൽ ഉൾപ്പടെ 3 പഞ്ചായത്തിലെ ഏക സംസ്ഥാന സർക്കാർ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളാണ് റഹ്മാനിയ . ഈ സ്കൂൾ ആരംഭിച്ചത് 2000 ജൂൺ 1 നാണ് . ഹൈടെക് ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ
വിലാസം
മാണിക്കൽ

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 2000
വിവരങ്ങൾ
ഫോൺ0472 2873500
ഇമെയിൽrahmaniaschools@gmail.com
കോഡുകൾ
സ്കൂൾ കോഡ്42371 (സമേതം)
യുഡൈസ് കോഡ്32140101012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട്പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേന്ദ്രൻ നായർ
പ്രധാന അദ്ധ്യാപകൻരാജേന്ദ്രൻ നായർ
പി.ടി.എ. പ്രസിഡണ്ട്അനീഷ് എ.
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ ബി.
അവസാനം തിരുത്തിയത്
30-01-2022Preejitha


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് ടൗണിൽ KSRTC ബസ് സ്റ്റാന്റിൽ നിന്ന് നെടുമങ്ങാട് റോഡിൽ ഒരു കി.മി. അകലെ മാണിയ്ക്കൽ പള്ളിയുടെ മുന്നിൽ നിന്ന് കാന്തലക്കോണം റോഡിൽ 500 മീറ്റർ അകലെയാണ് റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് റിട്ട: ഹൈസ്കൂൾ അദ്ധ്യാപകനായ ശ്രീ. A. ഫസൽ റഹ്മാൻ സാറാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.683926580875793, 76.92044812409642| width=100% | zoom=18 }} , ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർ