"ജി എൽ പി എസ് മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: ചരിത്രം തിരുത്തി) |
(→നേട്ടങ്ങൾ: നേട്ടം മാററം വരുത്തി) |
||
വരി 144: | വരി 144: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
09:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മുത്തങ്ങ | |
---|---|
വിലാസം | |
മുത്തങ്ങ മുത്തങ്ങ പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 12 - 1973 |
വിവരങ്ങൾ | |
ഇമെയിൽ | glpmuthanga@gmail.com |
കോഡുകൾ | |
യുഡൈസ് കോഡ് | 30232000503 |
വിക്കിഡാറ്റ | Q64037929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂൽപ്പുഴ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൈനബ ചേനക്കൽ |
പി.ടി.എ. പ്രസിഡണ്ട് | സുനിത ഗോപി |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
30-01-2022 | Muthangaschool |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുത്തങ്ങ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുത്തങ്ങ. ഇവിടെ 34 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
മുത്തങ്ങയിൽ മന്മദമൂല എന്ന സ്ഥലത്ത് വനം വകുപ്പ് സ്കൂൾ പ്രവർത്തനത്തിന് വിട്ടുകൊടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ഗവ.എൽപ്പി സ്കൂൾ പ്രവർത്തിക്കുന്നത്.മുത്തങ്ങ നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായി മന്മദമൂല ഗോവിന്ദമൂപ്പൻറെ ഒരേക്കർ സ്ഥലത്ത് 1973 ഡിസമ്പർ മാസം പരേതനായ ശ്രീ.ഭാസ്കരൻ മാസ്റ്റർ ഏക ആധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നംഃ | പേര് | കാലയളവ് |
---|---|---|
1 | കെ.ഭാസ്ക്കരൻ | 1973-77 |
2 | എൻ.കേശവപ്പണിക്കർ | 1977-78 |
3 | പി.സി.മാധവൻ | 1978-86 |
4 | ടി.ഭാർഗവൻ | 1986-90 |
5 | പി.കെ.കുട്ടപ്പൻ | 1990-94 |
6 | ഇ.വി.മേരി | 1994-97 |
7 | കെ.എ.വേലായുധൻ | 1997-2000 |
8 | സി.തൻകമ്മ | 2000-01 |
9 | കെ.മീനാക്ഷി | 2001-02 |
10 | എൻ.രാമു | 2002-04 |
11 | പി.കെ.രാമചന്ദ്രൻ | 2004-05 |
12 | എം.ദാമോദരൻ | 2005-17 |
13 | വാസന്തി.വെള്ളിത്തോട് | 2017-18 |
14 | മാളു.കെ | 2018-19 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മുത്തങ്ങ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.67371031450265, 76.35743656648167 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ