ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ (മൂലരൂപം കാണുക)
22:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ
വരി 68: | വരി 68: | ||
==ചരിത്രം == | ==ചരിത്രം == | ||
== പന്തളം ജങ്ഷനിൽ നിന്ന് ഏഴു കിലോമീറ്റർ തെക്കുമാറി പന്തളം അടൂർ എം .സി റോഡരുകിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒരു ഷെഡിൽ പഠനം തുടങ്ങി .നിലത്തെഴുത് കളരി ആയ ഈ സ്ഥാപനം പിനീട് എൽ .പി സ്കൂൾ ആയി മാറി .ഈ നാട്ടിലെ സാധാരണക്കാരുടെ ഏക ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം .ഇതര സമുദായക്കാരുടെ സഹകരണത്തോടുകൂടി ഒരു സ്കൂൾ കെട്ടിടം ഉണ്ടാവുകയും ഒന്നും രണ്ടും ക്‌ളാസ്സുകളുമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു | == പന്തളം ജങ്ഷനിൽ നിന്ന് ഏഴു കിലോമീറ്റർ തെക്കുമാറി പന്തളം അടൂർ എം .സി റോഡരുകിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒരു ഷെഡിൽ പഠനം തുടങ്ങി .നിലത്തെഴുത് കളരി ആയ ഈ സ്ഥാപനം പിനീട് എൽ .പി സ്കൂൾ ആയി മാറി .ഈ നാട്ടിലെ സാധാരണക്കാരുടെ ഏക ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം .ഇതര സമുദായക്കാരുടെ സഹകരണത്തോടുകൂടി ഒരു സ്കൂൾ കെട്ടിടം ഉണ്ടാവുകയും ഒന്നും രണ്ടും ക്‌ളാസ്സുകളുമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നീട് മൂന്നും നാലും ക്‌ളാസ്സുകൾക്കുള്ള അനുവാദവും ലഭിച്ചു .തദ്ദേശ വാസികളുടെയും സ്കൂൾ ജീവനക്കാരുടെയും പരിശ്രമഫലമായി എം .പി ഫണ്ട് ഉപയോഗിച്ചും ബ്ലോക്ക് ഗ്രാമപഞ്ചായത് ഫണ്ടുകൾ ഉപയോഗിച്ചും കെട്ടിടങ്ങൾ നിർമ്മിച്ചു .ഈ കെട്ടിടങ്ങളിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത് . == | ||
== == | == == | ||
== ഭൗതികസൗകര്യങ്ങൾ അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു | == ഭൗതികസൗകര്യങ്ങൾ അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു . == | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== |