ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(38305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ
വിലാസം
പെരുമ്പുളിക്കൽ

പ റന്തൽ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0473 4228060
ഇമെയിൽgwlps305@gmail.com
കോഡുകൾ
സ്കൂൾ കോഡ്38305 (സമേതം)
യുഡൈസ് കോഡ്32120500219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിത. ഡി
പി.ടി.എ. പ്രസിഡണ്ട്രാജി
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പന്തളം ഉപജില്ലയിലെ സർക്കാർ  വിദ്യാലയമാണ് ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ.


ചരിത്രം

പന്തളം ജങ്ഷനിൽ നിന്ന് ഏഴു കിലോമീറ്റർ  തെക്കുമാറി പന്തളം അടൂർ എം .സി റോഡരുകിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ  ഒരു ഷെഡിൽ പഠനം തുടങ്ങി .നിലത്തെഴുത് കളരി ആയ ഈ സ്ഥാപനം  പിനീട് എൽ .പി സ്കൂൾ ആയി മാറി .ഈ നാട്ടിലെ സാധാരണക്കാരുടെ ഏക ആശാകേന്ദ്രമായിരുന്നു  ഈ വിദ്യാലയം .ഇതര സമുദായക്കാരുടെ സഹകരണത്തോടുകൂടി ഒരു സ്കൂൾ കെട്ടിടം ഉണ്ടാവുകയും ഒന്നും രണ്ടും ക്‌ളാസ്സുകളുമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നീട് മൂന്നും നാലും ക്‌ളാസ്സുകൾക്കുള്ള അനുവാദവും ലഭിച്ചു .തദ്ദേശ വാസികളുടെയും സ്കൂൾ ജീവനക്കാരുടെയും പരിശ്രമഫലമായി എം .പി ഫണ്ട് ഉപയോഗിച്ചും ബ്ലോക്ക് ഗ്രാമപഞ്ചായത് ഫണ്ടുകൾ ഉപയോഗിച്ചും കെട്ടിടങ്ങൾ നിർമ്മിച്ചു .ഈ കെട്ടിടങ്ങളിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത് . 

                                             

ഭൗതികസൗകര്യങ്ങൾ

         അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ  ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ  ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു . ==

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

പന്തളം ജങ്ഷനിലിൽ നിന്ന് ഏഴു  കിലോമീറ്റർ തെക്കുമാറി പന്തളം അടൂർ എം . സി റോഡരുകിൽ ,പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്നു .

Map