"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
Remya42205 (സംവാദം | സംഭാവനകൾ) |
||
വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗാന്ധിദർശൻ | |||
* വിദ്യാരംഗം കലാ സാഹിത്യവേദി | |||
* ക്ലാസ്സ്‌മാഗസിൻ | |||
* കലാ-കായിക മേളകൾ | |||
* വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ | |||
* ദിനാചരണങ്ങൾ | |||
* ഫീൽഡ് ട്രിപ്പുകൾ | |||
* ക്വിസ് മത്സരങ്ങൾ | |||
* വായന കുറിപ്പുകൾ | |||
== മികവുകൾ == | == മികവുകൾ == |
17:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. സെൻട്രൽ എൽ.പി.എസ് ഇലകമൺ. തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിന്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്.
ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ | |
---|---|
![]() | |
വിലാസം | |
കിഴക്കെപുറം ഗവ. സെൻട്രൽ എൽ. പി. എസ്, ഇലകമൺ , കിഴക്കെപുറം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0470 2665126 |
ഇമെയിൽ | clpselakamon2018@gmail.com |
വെബ്‍സൈറ്റ് | |
കോഡുകൾ | |
സ്കൂൾ കോഡ് | 42205 (സമേതം) |
യുഡൈസ് കോഡ് | 32141200204 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇലകമൺ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നാദിയ |
അവസാനം തിരുത്തിയത് | |
29-01-2022 | Remya42205 |
ചരിത്രം
1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.എന്നാൽ സ്കൂളിനു വേണ്ട സ്ഥലവും കെട്ടിട സൗകര്യവും നാട്ടുകാർ തന്നെ കണ്ടെത്തണം എന്നായിരുന്നു ഗവന്മെൻ്റ് നിർദ്ദേശം. അതു കണ്ട് പകച്ചു നിന്ന നാട്ടുകാർക്ക് കിഴക്കേപ്പുറം പറങ്കിമാവിള വീട്ടിൽ പത്മനാഭനും കല്ലുവിള പഴയ വീട് കുടുംബക്കാരും ചേർന്ന് ഒരു ഏക്കർ വസ്തു സൗജന്യമായി എഴുതി നൽകുകയായിരുന്നു. പാളയംകുന്ന് എച്ച് എസിനും ഇലകമൺ എൽ പി എസിനും ഇടയിലായതിനാൽ സെൻട്രൽ എൽ പി എസ് എന്ന പേരും ഇട്ടു. 1989 ൽ ഇലകമൺ പഞ്ചായത്തിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ഇവിടെ സ്ഥാപിതമായി.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അജിത എസ് ആർ ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ സ്മാർട്ട് ക്ലാസ്സ്‌മുറികൾ
- വിശാലമായ കളിസ്ഥലം
- മനോഹരമായ കുളവും പൂന്തോട്ടവും
- വൃത്തിയുള്ള ശൗചാലയങ്ങൾ
- കമനീയ പുസ്‌തക ശേഖരം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലാസ്സ്‌മാഗസിൻ
- കലാ-കായിക മേളകൾ
- വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- ഫീൽഡ് ട്രിപ്പുകൾ
- ക്വിസ് മത്സരങ്ങൾ
- വായന കുറിപ്പുകൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.792024933352067, 76.73691567389622| width=100% | zoom=18 }} , ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42205
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ