ജി.എൽ.പി.എസ്.ഹരിഹരപുരം (മൂലരൂപം കാണുക)
16:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്. | |||
*സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ് മുറികൾ | |||
*ക്ലാസ് മുറികൾ - സ്മാർട്ട് ക്ലാസ് മുറികൾ | |||
* ഒരു കുട്ടിക്ക് ഒന്ന് എന്ന നിലയിൽ എല്ലാ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മേശയും കസേരയും | |||
*അറ്റാച്ച്ഡ് ബാത്ത് റൂമുകൾ | |||
*ആധുനിക പാചകപ്പുര | |||
*കുട്ടികളുടെ പാർക്ക് | |||
*ചുറ്റുമതിൽ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |