"എൻ.എം.യു.പി.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * തയ്യൽ പരിശീലനം | ||
* | * സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം | ||
* | * ക്രിക്കറ്റ് പരിശീലനം | ||
* | * യു എസ് എസ് സ്കോളർഷിപ് പരിശീലനം | ||
* കരകൗശല നിർമാണം | |||
* മോറൽ ക്‌ളാസ്സുകൾ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* താഴത്ത് വടകര ജംഗ്ഷനിൽ നിന്നും 2കി.മീ., ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം | * താഴത്ത് വടകര ജംഗ്ഷനിൽ നിന്നും 2കി.മീ., ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം. | ||
* പത്തനാട് ജംഗ്ഷനിൽ നിന്നും 1 കി.മീ. കുളത്തുർമൂഴിക്കുള്ള ബസിൽ സഞ്ചരിച്ചാൽ എത്താം | * പത്തനാട് ജംഗ്ഷനിൽ നിന്നും 1 കി.മീ. കുളത്തുർമൂഴിക്കുള്ള ബസിൽ സഞ്ചരിച്ചാൽ എത്താം. | ||
* ഏറ്റവും അടുത്ത നാൽക്കവല വിദ്യാലത്തിൽ നിന്ന് 700 മീറ്റർ അകലെ ഉള്ള മുണ്ടത്താനം ആണ്. | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
{{#multimaps:9.501674 ,76.701843| width=800px | zoom=16 }} | {{#multimaps:9.501674 ,76.701843| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എം.യു.പി.എസ്. കങ്ങഴ | |
---|---|
വിലാസം | |
കങ്ങഴ മുണ്ടത്താനം പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 0481 2495168 |
ഇമെയിൽ | knmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32456 (സമേതം) |
യുഡൈസ് കോഡ് | 32100500208 |
വിക്കിഡാറ്റ | Q87659917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാ അജി |
അവസാനം തിരുത്തിയത് | |
29-01-2022 | 32456-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലക്ക് കീഴിൽ കങ്ങഴ പഞ്ചായത്തിലെ പത്താം വാർഡിൽ മുണ്ടത്താനം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് കങ്ങഴ നോയൽ മെമ്മോറിയൽ യു. പി. സ്കൂൾ. ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ കഴിഞ്ഞ 90 വർഷങ്ങളായി കങ്ങഴ ഗ്രാമപഞ്ചായത്തിന് വിദ്യയുടെ വെളിച്ചം പകർന്ന് നൽകുന്നു.
ചരിത്രം
ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാശ്ചാത്യ മിഷനറിയായിരുന്ന ശ്രീ. ഇ. എച്.നോയൽ 1931ൽ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
5 ക്‌ളാസ് മുറികളും ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലാബ് റൂം, മെസ് ഹാൾ, അടുക്കള, വിറക് പുര, ശുചിമുറികൾ എന്നിങ്ങനെ
പാഠ്യേതര പ്രവർത്തനങ്ങൾ
- തയ്യൽ പരിശീലനം
- സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
- ക്രിക്കറ്റ് പരിശീലനം
- യു എസ് എസ് സ്കോളർഷിപ് പരിശീലനം
- കരകൗശല നിർമാണം
- മോറൽ ക്‌ളാസ്സുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- താഴത്ത് വടകര ജംഗ്ഷനിൽ നിന്നും 2കി.മീ., ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം.
- പത്തനാട് ജംഗ്ഷനിൽ നിന്നും 1 കി.മീ. കുളത്തുർമൂഴിക്കുള്ള ബസിൽ സഞ്ചരിച്ചാൽ എത്താം.
- ഏറ്റവും അടുത്ത നാൽക്കവല വിദ്യാലത്തിൽ നിന്ന് 700 മീറ്റർ അകലെ ഉള്ള മുണ്ടത്താനം ആണ്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
{{#multimaps:9.501674 ,76.701843| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32456
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ