എൻ.എം.യു.പി.എസ്. കങ്ങഴ

Schoolwiki സംരംഭത്തിൽ നിന്ന്
(NM UPS Kangazha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ.എം.യു.പി.എസ്. കങ്ങഴ
വിലാസം
കങ്ങഴ

മുണ്ടത്താനം പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ8547272772
ഇമെയിൽknmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32456 (സമേതം)
യുഡൈസ് കോഡ്32100500208
വിക്കിഡാറ്റQ87659917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ സാമുവേൽ
പി.ടി.എ. പ്രസിഡണ്ട്വ‌‌‌‍‍ർഗീസ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിന കുരിയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലക്ക് കീഴിൽ കങ്ങഴ പഞ്ചായത്തിലെ പത്താം വാർഡിൽ മുണ്ടത്താനം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് കങ്ങഴ നോയൽ മെമ്മോറിയൽ യു. പി. സ്കൂൾ. ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ കഴിഞ്ഞ 93 വർഷങ്ങളായി കങ്ങഴ ഗ്രാമത്തിന് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു. അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇവിടെ അധ്യയനം നൽകി വരുന്നത്.

ചരിത്രം

ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാശ്ചാത്യ മിഷനറിയായിരുന്ന ശ്രീ. ഇ. എച്.നോയൽ 1931ൽ സ്ഥാപിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ക്‌ളാസ് മുറികളും ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലാബ് റൂം, മെസ് ഹാൾ, അടുക്കള, വിറക്‌ പുര,  ശുചിമുറികൾ  എന്നിങ്ങനെ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • തയ്യൽ  പരിശീലനം
  • സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • ക്രിക്കറ്റ് പരിശീലനം
  • യു എസ് എസ് സ്കോളർഷിപ് പരിശീലനം
  • കരകൗശല നിർമാണം
  • മോറൽ ക്‌ളാസ്സുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നൃത്ത പരിശീലനം

കൂടുതൽ വായിക്കുക

അധ്യാപക അനദ്ധ്യാപകർ

  • സൂസൻ സാമുവേൽ(ഹെഡ്മിസ്ട്രസ്)
  • ശോഭന പിള്ള ആർ (സംസ്‌കൃത അദ്ധ്യാപിക)
  • ജൂലി ബെന്നി (യു പി എസ് ടി)
  • ലിഞ്ചു ലാലു (യു പി എസ് ടി)
  • ആതിര ടി. (ഹിന്ദി  അദ്ധ്യാപിക, പാർട്ട് ടൈം )
  • മാത്യു ജോസഫ്(ഓ.എ)

സ്കൂൾ പ്രവർത്തന സമയ ക്രമീകരണം

9.00 എ എം - 9.20 എ എം പത്ര വായന
9.20 എ എം - 9.30 എ എം അസ്സെംബ്ലി
9.30 എ എം - 10.10 എ എം ഒന്നാമത്തെ പീരീഡ്
10.10 എ എം - 10.50 എ എം രണ്ടാമത്തെ പീരീഡ്
10.50 എ എം - 11.00 എ എം ഇടവേള
11.00 എ എം - 11.40 എ എം മൂന്നാമത്തെ പീരീഡ്
11.40 എ എം - 12.30 പി എം നാലാമത്തെ പീരീഡ്
12.30 പി എം - 1.30 പി എം ഉച്ചഭക്ഷണം, ക്ലബ് പ്രവർത്തനങ്ങൾ
1.30 പി എം - 2.10 പി എം അഞ്ചാമത്തെ പീരീഡ്
2.10 പി എം - 2.50 പി എം ആറാമത്തെ പീരീഡ്
2.50 പി എം - 2.55 പി എം ഇടവേള
2.55 പി എം - 3.30 പി എം ഏഴാമത്തെ പീരീഡ്

വഴികാട്ടി

  • താഴത്ത് വടകര ജംഗ്ഷനിൽ നിന്നും 2കി.മീ., ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം.
  • പത്തനാട് ജംഗ്ഷനിൽ നിന്നും 1 കി.മീ. കുളത്തുർമൂഴിക്കുള്ള ബസിൽ സഞ്ചരിച്ചാൽ എത്താം.
  • ഏറ്റവും അടുത്ത നാൽക്കവല വിദ്യാലത്തിൽ നിന്ന് 700 മീറ്റർ അകലെ ഉള്ള മുണ്ടത്താനം ആണ്.     
    Map
"https://schoolwiki.in/index.php?title=എൻ.എം.യു.പി.എസ്._കങ്ങഴ&oldid=2532491" എന്ന താളിൽനിന്ന് ശേഖരിച്ചത്