"ഗവ. എൽ പി എസ് തുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴി ==
കിഴക്കേകോട്ടയിൽ നിന്നും  സെൻ സേവിയേഴ്സ് കോളേജ് പുത്തൻതോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ  കയറിയാൽ ഫാത്തിമ തുമ്പ എന്ന ബസ്റ്റോപ്പിൽ ഇറങ്ങണം.  തമ്പാനൂരിൽ നിന്ന് ആണെങ്കിൽ പൊഴിയൂർ  പെരുമാതുറ  തുടങ്ങിയ ബസ്സിൽ കയറി ഫാത്തിമ തുമ്പ എന്ന സ്റ്റോപ്പിൽ ഇറങ്ങണം. വെയിറ്റിംഗ് ഷെഡിൽ നിന്നും 25 കിലോമീറ്റർ മുന്നോട്ട് നടന്നാൽ  വലതുഭാഗത്ത് സ്കൂൾ ബോർഡ് കാണാം. ട്രെയിൻ യാത്ര ചെയ്തു വരുന്ന വ്യക്തി  കഴക്കൂട്ടത്ത് ഇറങ്ങണംറെയിൽവേ മേൽപ്പാലം മേനംകുളം ജംഗ്ഷൻ വഴി  ആറാട്ടുവഴി  ജംഗ്ഷനിൽ എത്തണം. ആറാട്ടുവഴി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്  25 മീറ്റർ  സഞ്ചരിച്ചാൽ ഇടതുഭാഗത്തായി സ്കൂളിൻറെ ബോർഡ് കാണാം. കാറിൽ തമ്പാനൂരിൽ നിന്നും യാത്ര ചെയ്തു വരുന്ന വ്യക്തിയാണെങ്കിൽ  ഇഞ്ചക്കൽ നിന്ന് ചാക്കയിൽ നിന്നോ ബൈപ്പാസ് റോഡിൽ  കയറാവുന്ന താണ്. ആക്കുളം പാലം കഴിഞ്ഞ് രണ്ടാമത്തെ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ നിന്നും VSSC റോഡ് വഴി സ്റ്റേഷൻ കടവ് റെയിൽവേ ക്രോസ് കടന്നു പള്ളിത്തുറ റോഡിലേക്ക്   വലതു ഭാഗത്തേക്ക് പോവുക.പള്ളിത്തുറ സ്കൂൾ കഴിഞ്ഞു കഠിനംകുളം പഞ്ചായത്ത് ആരംഭിക്കുന്ന  ഒന്നര കിലോമീറ്റർ  മുന്നോട്ടുപോയാൽ തുമ്പ പള്ളി എത്തും. 25 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ ബോർഡ് കാണാം

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

13:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തുമ്പ
വിലാസം
തുമ്പ

ഗവ എൽപി എസ്‌ തുമ്പ ,തുമ്പ
,
പള്ളിത്തുറ പി.ഒ.
,
695586
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽgovtlpsthumpa@gmail.com
കോഡുകൾ
സ്കൂൾ കോഡ്43430 (സമേതം)
യുഡൈസ് കോഡ്32140300502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ എസ്‌
പി.ടി.എ. പ്രസിഡണ്ട്പ്രിൻസി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജലി
അവസാനം തിരുത്തിയത്
29-01-2022434301

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. കേരളത്തിന്റെ തെക്കേ അറ്റത്തെ അറബികടലിനോട് അടുത്തു കിടക്കുന്ന ഈ പ്രദേശം ഇന്ത്യയുടെ Magetie equator വളരെ അടുത്താണ്.

1995 വരെ വളരെയധികം കുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയായത് ഈ സ്കൂളിലാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രകാരം വിദേശങ്ങളിൽ പോയി ധനികരായ രക്ഷകർത്താക്കളുടെ സാന്നിധ്യവും ഇന്ന് ഈ സ്കൂളിലെ എക്കണോമിക് ആക്കി മാറ്റിയിരിക്കുന്നു. 40 കുട്ടികളും 4 അധ്യാപകരുമായി പഴയ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴി

കിഴക്കേകോട്ടയിൽ നിന്നും  സെൻ സേവിയേഴ്സ് കോളേജ് പുത്തൻതോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ  കയറിയാൽ ഫാത്തിമ തുമ്പ എന്ന ബസ്റ്റോപ്പിൽ ഇറങ്ങണം.  തമ്പാനൂരിൽ നിന്ന് ആണെങ്കിൽ പൊഴിയൂർ  പെരുമാതുറ  തുടങ്ങിയ ബസ്സിൽ കയറി ഫാത്തിമ തുമ്പ എന്ന സ്റ്റോപ്പിൽ ഇറങ്ങണം. വെയിറ്റിംഗ് ഷെഡിൽ നിന്നും 25 കിലോമീറ്റർ മുന്നോട്ട് നടന്നാൽ  വലതുഭാഗത്ത് സ്കൂൾ ബോർഡ് കാണാം. ട്രെയിൻ യാത്ര ചെയ്തു വരുന്ന വ്യക്തി  കഴക്കൂട്ടത്ത് ഇറങ്ങണംറെയിൽവേ മേൽപ്പാലം മേനംകുളം ജംഗ്ഷൻ വഴി  ആറാട്ടുവഴി  ജംഗ്ഷനിൽ എത്തണം. ആറാട്ടുവഴി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്  25 മീറ്റർ  സഞ്ചരിച്ചാൽ ഇടതുഭാഗത്തായി സ്കൂളിൻറെ ബോർഡ് കാണാം. കാറിൽ തമ്പാനൂരിൽ നിന്നും യാത്ര ചെയ്തു വരുന്ന വ്യക്തിയാണെങ്കിൽ  ഇഞ്ചക്കൽ നിന്ന് ചാക്കയിൽ നിന്നോ ബൈപ്പാസ് റോഡിൽ  കയറാവുന്ന താണ്. ആക്കുളം പാലം കഴിഞ്ഞ് രണ്ടാമത്തെ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ നിന്നും VSSC റോഡ് വഴി സ്റ്റേഷൻ കടവ് റെയിൽവേ ക്രോസ് കടന്നു പള്ളിത്തുറ റോഡിലേക്ക്   വലതു ഭാഗത്തേക്ക് പോവുക.പള്ളിത്തുറ സ്കൂൾ കഴിഞ്ഞു കഠിനംകുളം പഞ്ചായത്ത് ആരംഭിക്കുന്ന  ഒന്നര കിലോമീറ്റർ  മുന്നോട്ടുപോയാൽ തുമ്പ പള്ളി എത്തും. 25 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ ബോർഡ് കാണാം

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.5350367,76.8523098 | zoom=8.548034099363647, 76.84296942110272 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തുമ്പ&oldid=1467968" എന്ന താളിൽനിന്ന് ശേഖരിച്ചത്