ഗവ. എൽ പി എസ് തുമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തുമ്പ | |
---|---|
വിലാസം | |
തുമ്പ ഗവ എൽപി എസ് തുമ്പ ,തുമ്പ , പള്ളിത്തുറ പി.ഒ. , 695586 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthumpa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43430 (സമേതം) |
യുഡൈസ് കോഡ് | 32140300502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിദ്യ സി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷീബ മധു |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വതന്ത്രയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വിജയൻ . കെ | 2000 ജൂൺ 1 മുതൽ 2001 ഏപ്രിൽ 11 വരെ |
2 | ശാന്തകുമാരി . പി | 2001 ഏപ്രിൽ 18 മുതൽ 2001 ജൂൺ 13 വരെ |
3 | ഗോപിനാഥൻ നായർ. കെ | 2001 ജൂൺ 27 മുതൽ 2002 മെയ് 31 വരെ |
4 | പുഷ്പ രാജൻ .എൻ | 2002 ജൂലൈ 12 മുതൽ 2003 മെയ് 31 വരെ |
5 | അബ്ദുൾ സലാം | 2003 ജൂൺ 11 മുതൽ 2004 മെയ് 31 വരെ |
6 | ഹനീഫ. എ | 2004 ജൂൺ 11 മുതൽ 2004 June 30 വരെ |
7 | ലീല ബായ്.എസ്.പി | 2004 ജൂലൈ 21 മുതൽ 2005 ഏപ്രിൽ 19 വരെ |
8 | വിജയമ്മ. ആർ | 2005 ഏപ്രിൽ 20 മുതൽ 2005 ജൂൺ 2 വരെ |
9 | ലില്ലി.റ്റി.എ | 2005 ജൂലൈ 8 മുതൽ 2006 ജൂൺ 5 വരെ |
10 | കിഷോർ കുമാർ . ഡി | 2006 ജൂലൈ 6 മുതൽ 2011 ജൂൺ 13 വരെ |
11 | ഷീലാമ്മ. തോമസ് | 2011 ആഗസ്ത് 18 മുതൽ 2013 മാർച്ച് 30 വരെ |
12 | മേരിക്കുട്ടി .റ്റി.കെ | 2013 ഏപ്രിൽ 4 മുതൽ 2014 ജൂൺ 4 വരെ |
13 | രമേശൻ.ആർ | 2014 ജൂൺ 4 മുതൽ 2016 ജൂൺ 1 വരെ |
14 | വിജയകുമാരി. റ്റി | 2016 ജൂൺ 1 മുതൽ 2017 ജൂൺ 1 വരെ |
15 | സുനിത. ബി | 2017 ജൂൺ 1 മുതൽ 2020 ജൂൺ 19 വരെ |
16 | സുനിജ.എസ് | 2021 ഒക്ടോബർ 27 മുതൽ 2021 ഡിസംബർ 1 വരെ |
17 | സുജ. എസ് | 2021 ഡിസംബർ 2 മുതൽ ........ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- കിഴക്കേകോട്ടയിൽ നിന്നും സെൻ സേവിയേഴ്സ് കോളേജ് പുത്തൻതോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ കയറിയാൽ ഫാത്തിമ തുമ്പ എന്ന ബസ്റ്റോപ്പിൽ ഇറങ്ങണം. തമ്പാനൂരിൽ നിന്ന് ആണെങ്കിൽ പൊഴിയൂർ പെരുമാതുറ തുടങ്ങിയ ബസ്സിൽ കയറി ഫാത്തിമ തുമ്പ എന്ന സ്റ്റോപ്പിൽ ഇറങ്ങണം. വെയിറ്റിംഗ് ഷെഡിൽ നിന്നും 25 മീറ്റർ മുന്നോട്ട് നടന്നാൽ വലതുഭാഗത്ത് സ്കൂൾ ബോർഡ് കാണാം
പുറംകണ്ണികൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43430
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ