ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16265-hm (സംവാദം | സംഭാവനകൾ)
16265-hm (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി യു പി എസ് ഒഞ്ചിയം/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]
* [[ജി യു പി എസ് ഒഞ്ചിയം/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
* [[ജി യു പി എസ് ഒഞ്ചിയം/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
* [[ജി യു പി എസ് ഒഞ്ചിയം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
* [[ജി യു പി എസ് ഒഞ്ചിയം/മറ്റു പ്രവ൪ത്തനങ്ങൾ|മറ്റു പ്രവ൪ത്തനങ്ങൾ]]


== അധ്യാപക൪ ==
== അധ്യാപക൪ ==

13:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഒഞ്ചിയം
വിലാസം
ഒഞ്ചിയം

ഒഞ്ചിയം പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽ16265hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16265 (സമേതം)
യുഡൈസ് കോഡ്32041300103
വിക്കിഡാറ്റQ64549979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ എൻ വി
പി.ടി.എ. പ്രസിഡണ്ട്മനോജൻ.വി.പി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന മോൾ
അവസാനം തിരുത്തിയത്
29-01-202216265-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.യു.പി.എസ് ഒഞ്ചിയം.തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ചോമ്പാല ഉപജില്ലയിലെ ഏക ഗവൺമെന്റ് യു.പി സ്കൂളാണ്.

ചരിത്രം

1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

അനുദിനം മെച്ചപ്പെട്ടു വരുന്ന ഭൗതിക സൗകര്യങ്ങൾ സ്കൂളിന്റെ പ്രവ൪ത്തനം സുഗമമാക്കുന്നു.രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക....

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപക൪

നം. അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 പ്രേമ എൻ വി പ്രധാനാധ്യാപിക
2 ബിനിത വി യു.പി.എസ്.ടി
3 റീന എൻ പി.ഡി.ടി
4 സുജിത്ത് കുമാ൪ പി.ഇ.ടി
5 പ്രീതി കെ നീഡിൽ വ൪ക്ക് ടീച്ച൪
6 സുരഭി ഇ സി പാ൪ട്ട് ടൈം ജൂനിയ൪ ഹിന്ദി ടീച്ച൪

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപക൪:

നം പ്രധാനാധ്യാപകന്റെ പേര്
1 സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റ൪
2 എം.ആ൪ കുഞ്ഞികൃഷ്ണൻ മാസ്റ്റ൪
3 കെ.കെ കുഞ്ഞിരാമക്കുറുപ്പ്
4 കെ.കെ ബാലക‍ൃഷ്ണൻ
5 പി.ഫൽഗുണൻ
6 ഇ.പി മാധവൻ നായ൪
7 പി.വി പ്രഭാകരൻ നായ൪
8 എം.രുക്മിണി
9 കേക്കണ്ടി ബാലൻ
10 പി.കെ ബാലൻ
11 സുരേന്ദ്രൻ മാസ്റ്റ൪
12 വേണു മാസ്റ്റ൪
13 വാസു മാസ്റ്റ൪
14 സി.അബ്ദുള്ള
15 കെ.പി ബാബു
16 പി.രജനി
17 മുകുന്ദൻ ടി.കെ
18 രോഹിണി പി
19 എം.ടി രവീന്ദ്രൻ
20 പ്രേമ എൻ.വി

നേട്ടങ്ങൾ

XXXXXXXXXXXXXXXX

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഒ‍‍ഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-വടക്കൻപാട്ട് കലാകാരൻ

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
  • കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒ‍ഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps:11.65104,75.57974 |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒഞ്ചിയം&oldid=1467796" എന്ന താളിൽനിന്ന് ശേഖരിച്ചത്