ജി യു പി എസ് ഒഞ്ചിയം/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവർത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്. സംഭാഷണങ്ങൾ, നാടകവാതരണം, കഥകൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെയാണ് പഠനം എളുപ്പമാക്കുന്നത്.പ്രേമ ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ് പ്രവ൪ത്തനങ്ങൾ നടന്നു വരുന്നു.