ജി യു പി എസ് ഒഞ്ചിയം

Schoolwiki സംരംഭത്തിൽ നിന്ന്
(16265 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഒഞ്ചിയം
വിലാസം
ഒഞ്ചിയം

ഒഞ്ചിയം പി.ഒ.
,
673308
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽ16265hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16265 (സമേതം)
യുഡൈസ് കോഡ്32041300103
വിക്കിഡാറ്റQ64549979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമോദ് എം . എൻ
പി.ടി.എ. പ്രസിഡണ്ട്മനോജൻ.വി.പി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന മോൾ
അവസാനം തിരുത്തിയത്
30-07-202216265-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.യു.പി.എസ് ഒഞ്ചിയം.തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ചോമ്പാല ഉപജില്ലയിലെ ഏക ഗവൺമെന്റ് യു.പി സ്കൂളാണ്.

ചരിത്രം

1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

അനുദിനം മെച്ചപ്പെട്ടു വരുന്ന ഭൗതിക സൗകര്യങ്ങൾ സ്കൂളിന്റെ പ്രവ൪ത്തനം സുഗമമാക്കുന്നു.രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക....

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാനാധ്യാപകൻ- പ്രമോദ് എം.എൻ

തനത് പ്രവർത്തനം 2021-22

മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരുസാമൂഹിക വിപത്തായി വളർന്നുവരികയാണ്.പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്തെക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ്

മുൻപന്തിയിൽ.മയക്കുമരുന്നിന് അടിമകളായിത്തീരുന്ന നാളത്ത പൗരന്മാരായ വിദ്യാർത്ഥികളുടെ പെരുകുന്ന എണ്ണം ഭയപ്പെടുത്തുകയാണ്.

ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്.കൂടുതൽ വായിക്കുക...

അധ്യാപക൪

നം. അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 പ്രമോദ് എം.എൻ പ്രധാനാധ്യാപകൻ
2 ബിനിത വി യു.പി.എസ്.ടി
3 റീന എൻ പി.ഡി.ടി
4 സുജിത്ത് കുമാ൪ പി.ഇ.ടി
5 പ്രീതി കെ നീഡിൽ വ൪ക്ക് ടീച്ച൪
6 സുരഭി ഇ സി പാ൪ട്ട് ടൈം ജൂനിയ൪ ഹിന്ദി ടീച്ച൪

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപക൪:

നം പ്രധാനാധ്യാപകന്റെ പേര്
1 സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റ൪
2 എം.ആ൪ കുഞ്ഞികൃഷ്ണൻ മാസ്റ്റ൪
3 കെ.കെ കുഞ്ഞിരാമക്കുറുപ്പ്
4 കെ.കെ ബാലക‍ൃഷ്ണൻ
5 പി.ഫൽഗുണൻ
6 ഇ.പി മാധവൻ നായ൪
7 പി.വി പ്രഭാകരൻ നായ൪
8 എം.രുക്മിണി
9 കേക്കണ്ടി ബാലൻ
10 പി.കെ ബാലൻ
11 സുരേന്ദ്രൻ മാസ്റ്റ൪
12 വേണു മാസ്റ്റ൪
13 വാസു മാസ്റ്റ൪
14 സി.അബ്ദുള്ള
15 കെ.പി ബാബു
16 പി.രജനി
17 മുകുന്ദൻ ടി.കെ
18 രോഹിണി പി
19 എം.ടി രവീന്ദ്രൻ
20 പ്രേമ എൻ.വി

നേട്ടങ്ങൾ

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രവൃത്തിപരിചയമേള, കലാമേള,ഇൻസ്പയർ അവാർഡ്,യു.എസ്.എസ്, സുഗമ ഹിന്ദി പരീക്ഷ തുടങ്ങിയവയിൽ വിജയം പ്രാപ്തമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഒ‍‍ഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-കൂടുതൽ അറിയാൻ..

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
  • കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒ‍ഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps:11.65104,75.57974 |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒഞ്ചിയം&oldid=1827954" എന്ന താളിൽനിന്ന് ശേഖരിച്ചത്