"ജി.എൽ.പി.എസ്,ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:

==വഴികാട്ടി==
==വഴികാട്ടി==
1.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ചെറുന്നിയൂർ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ്. ജംഗ്ഷനിൽ നിന്ന് ഏകദേശം 300 മീറ്ററിനടുത്ത് സ്കൂൾ ചെയ്യുന്നു.
2.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലച്ചിറ സ്റ്റോപ്പിൽ എത്തിച്ചേരുക. അവിടെനിന്ന് ഓട്ടോ മാർഗ്ഗം ചെറുന്നിയൂർ എത്തിച്ചേരാവുന്നതാണ്.
3. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്ന് മണനാക്ക് -കവലയൂർ-- ചെറുന്നിയൂർ റൂട്ട് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്.
{|style="margin: 0 auto;"
{|style="margin: 0 auto;"
{{#multimaps: 8.755053556910386, 76.75245354947313| width=100% | zoom=18 }} , ജി.എൽ.പി.എസ്,ചെറുന്നിയൂർ
{{#multimaps: 8.755053556910386, 76.75245354947313| width=100% | zoom=18 }} , ജി.എൽ.പി.എസ്,ചെറുന്നിയൂർ

13:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്,ചെറുന്നിയൂർ
ജി എൽ പി എസ് ചെറുന്നിയൂർ
വിലാസം
ചെറുന്നിയൂർ

ചെറുന്നിയൂർ പി.ഒ.
,
695142
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽglpscherunniyoor42202@gmail.com
കോഡുകൾ
സ്കൂൾ കോഡ്42202 (സമേതം)
യുഡൈസ് കോഡ്32141200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെറുന്നിയൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ്.എം. എ
പി.ടി.എ. പ്രസിഡണ്ട്ശ്രുതി. ജെ. കുറുപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഹാന മുബാറക്ക്
അവസാനം തിരുത്തിയത്
29-01-2022MAHI123

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ വർക്കല സബ് ജില്ലയിൽ ഉൾപ്പെടുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു

.ചരിത്രം

1927 കടത്തൂർ നീലകണ്ഠപ്പിള്ള  ശങ്കര വിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെൻറ് സ്കൂൾ ചെറുന്നിയൂർ ചാക്ക പൊയ്കയിൽ ആരംഭിച്ചു. ഗോവിന്ദപ്പിള്ള, ജാനകി, ഗൗരിയമ്മ എന്നീ മൂന്ന് അധ്യാപകരും  ഗോപാലപിള്ള എന്ന പ്രധാന അധ്യാപകനും ഉൾപ്പെടെ നാല് അധ്യാപകർ മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതാണ് പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രം. ഈ സ്കൂൾ സാന്നിധ്യം ചെറുന്നിയൂർ   പഞ്ചായത്തിലെ സാമൂഹ്യപുരോഗതിക്ക് അടിസ്ഥാനമായി. 1947 ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽപിഎസ് ചെറുന്നിയൂർ എന്നായി തീരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾക്ക്  പഠിക്കുന്നതിന് ആവശ്യമായ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ സ്കൂൾ പാർക്ക്, ആയിരത്തിൽപരം  പുസ്തകങ്ങൾ ഉൾപ്പെടുന്ന  സ്കൂൾ ലൈബ്രറി, വൃത്തിയുള്ള അടുക്കള, കുടിവെള്ള സൗകര്യങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ചെറുന്നിയൂർ ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ്. ജംഗ്ഷനിൽ നിന്ന് ഏകദേശം 300 മീറ്ററിനടുത്ത് സ്കൂൾ ചെയ്യുന്നു.

2.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലച്ചിറ സ്റ്റോപ്പിൽ എത്തിച്ചേരുക. അവിടെനിന്ന് ഓട്ടോ മാർഗ്ഗം ചെറുന്നിയൂർ എത്തിച്ചേരാവുന്നതാണ്.

3. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്ന് മണനാക്ക് -കവലയൂർ-- ചെറുന്നിയൂർ റൂട്ട് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്.

{{#multimaps: 8.755053556910386, 76.75245354947313| width=100% | zoom=18 }} , ജി.എൽ.പി.എസ്,ചെറുന്നിയൂർ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്,ചെറുന്നിയൂർ&oldid=1467639" എന്ന താളിൽനിന്ന് ശേഖരിച്ചത്