"ജി.എൽ.പി.എസ്. വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.   
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം


<!--visbot  verified-chils->
<!--visbot  verified-chils->

12:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെൺകുളം
വിലാസം
വെൺകുളം

ഇടവ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0470 2660160
ഇമെയിൽglpsvenkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42224 (സമേതം)
യുഡൈസ് കോഡ്32141200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇടവ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി. കൃഷ്ണകുമാർ
പി.ടി.എ. പ്രസിഡണ്ട്കെ. ബിജോയ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
29-01-202242224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ   തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്സ്‌ മുറികൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ഓഡിറ്റോറിയം
  • ജൈവവൈവിധ്യപാർക്ക്‌

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.76153,76.70120| width=100% | zoom=18 }} , ജി.എൽ.പി.എസ്. വെൺകുളം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെൺകുളം&oldid=1465939" എന്ന താളിൽനിന്ന് ശേഖരിച്ചത്