"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEERAJRAJM (സംവാദം | സംഭാവനകൾ)
No edit summary
NEERAJRAJM (സംവാദം | സംഭാവനകൾ)
വരി 57: വരി 57:

== '''മാനേജ്​മെന്റ്''' ==
== '''മാനേജ്​മെന്റ്''' ==
=='''സ്കൂളിന്റെ സാരഥികൾ'''==
<gallery>
പ്രമാണം:14451 5.jpeg|'''മുഹമ്മദ്‌ സിദ്ധീഖ്  കെ                                                                        (ഹെഡ്‌മാസ്റ്റർ)'''
പ്രമാണം:14451 6.jpeg|'''നൗഷാദ് കോളിപ്പൊയിൽ                                                      പി.ടി.എ പ്രസിഡൻറ്'''
പ്രമാണം:14451 7.jpeg|'''റാഷിദ അഫ്സൽ                                                                          (എം.പി.ടി.എ)'''
</gallery>
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.

"https://schoolwiki.in/പൂക്കോം_മുസ്ലിം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്