"എ.എം.എൽ.പി.എസ്.. കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20339 (സംവാദം | സംഭാവനകൾ)
20339 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
പാലക്കാട് ജില്ലയിലെ ചരിത്രമുറങ്ങുന്ന  കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ തോട്ടര എന്ന പ്രദേശത്ത് 1927 ൽ സ്ഥാപിതമായ എയ്ഡഡ് എൽപി വിദ്യാലയം ... തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടെയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ കൊങ്ങശ്ശേരി കുട്ടികൃഷ്ണമേനോൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം... 45 വർഷം യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ അദ്ദേഹം നടത്തുകയും പിന്നീട് 1972 ൽ കോൽക്കാട്  മഹൽ സംഘത്തിന് കൈമാറുകയും ചെയ്തു... കൃത്യമായ ഇടവേളകളിൽ കോൽക്കാട് മഹല്ലിൽ  നടക്കുന്ന തിരഞ്ഞെടുപ്പിൽ മഹല്ല് പ്രസിഡണ്ടായി നിയോഗിക്കുന്ന വ്യക്തിയെ വിദ്യാലയത്തിൻ്റെ മാനേജറായി നിയമിക്കുന്നു...  ഓലമേഞ്ഞ 4 ക്ലാസ് റൂമുകളിൽ ആരംഭിച്ച വിദ്യാലയം കാലങ്ങൾക്കനുസൃതമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു... ഇന്ന് 12 ക്ലാസ്സ് മുറികളിലായി അധ്യയനം നടന്നുവരുന്നു.. സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവവിദ്യാർത്ഥികൾ, പി.ടി.എ, മാനേജ്മെൻറ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു... പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്..
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
"https://schoolwiki.in/എ.എം.എൽ.പി.എസ്.._കരിമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്