എ.എം.എൽ.പി.എസ്.. കരിമ്പുഴ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി
2008 ൽ ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 12 കുട്ടികളും ഒരു അധ്യാപികയും ആയി തുടങ്ങിയ പ്രീ പ്രൈമറിയിൽ ഇപ്പോൾ 97 കുട്ടികളും രണ്ട് ടീച്ചറും ഒരു ആയയും ഉൾപ്പെടെ 3 പേർ സേവനമനുഷ്ഠിക്കുന്നു.. ഈ വിദ്യാലയത്തിൻ്റെ ഉയർച്ചയിലും താഴ്‌ച്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്...