"ഗവ.യു പി എസ് ഇളമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് ഇളമ്പള്ളി (മൂലരൂപം കാണുക)
00:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം | ഈ വിദ്യാലയം സ്ഥാപിച്ചത് 1822 ലാണ്.ഏകദേശം 200വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ||
സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |