ഗവ.യു പി എസ് ഇളമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.യു പി എസ് ഇളമ്പള്ളി
വിലാസം
ഇളമ്പള്ളി

ഇളമ്പള്ളി
,
ഇളമ്പള്ളി പി.ഒ.
,
686503
,
31320 ജില്ല
സ്ഥാപിതം1822
വിവരങ്ങൾ
ഇമെയിൽgupselampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31320 (സമേതം)
യുഡൈസ് കോഡ്32100800606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31320
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രലേഖ ജി
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ സെബാസാറ്റ്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കൊഴുവനാൽ ഉപജില്ലയിലെ ഇളമ്പള്ളി എന്ന ഗ്രാമത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പള്ളിക്കത്തോട് പ‍ഞ്ചായത്തിൽ ആറാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1822 ലാണ്.ഏകദേശം 200വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

1.18 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഡിജിറ്റൽ ക്ലാസ്സ് മുറികൾ ,കളിസ്ഥലം, കളിയുപകരണങ്ങൾ,വിവിധ ലാബുകൾ, ജൈവവൈവിധ്യ പാർക്ക്.കൂടുതൽ അറിയാം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വിരമിച്ച പ്രധാന അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കളരി പരിശീലനം

ചെസ്സ് പരിശീലനം

സുംബ ഡാൻസ്

ക്ലബ്ബുകൾ

  • സംസ്കൃതം കൗൺസിൽ
  • ഗണിതക്ലബ്ബ്
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • നേച്ചർ ക്ലബ്ബ്
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ
    27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന്  "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി.കൂടുതൽ അറിയാം 

അംഗീകാരങ്ങൾ

ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്.പാഠ്യ ,പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നു വായിക്കാം

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പള്ളിക്കത്തോട് കൊടുങ്ങുർ റൂട്ടിൽ ഒന്നാം മൈൽ കവലയിൽ നിന്ന് ഇടത്തോട്ട് 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

Map
"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ഇളമ്പള്ളി&oldid=2530086" എന്ന താളിൽനിന്ന് ശേഖരിച്ചത്