ഗവ.യു പി എസ് ഇളമ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുസ്തകശാല
ശാസ്ത്ര ലാബ്

സയൻസ് പാർക്ക്,സയൻസ് ലാബ്,ഗണിതലാബ്, നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, വൃക്ഷങ്ങൾ,ഔഷധ സസ്യങ്ങൾ,പൂച്ചെടികൾ ,അക്വപോണിക്സ് ,ആമ്പൽ കുളം തുടങ്ങിയവയുള്ള ജൈവ വൈവിധ്യ പാർക്ക്.

ഗണിതലാബ്
ജൈവവൈവിധ്യ ഉദ്യാനം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം