"ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:


പുണ്യനദിയായ പമ്പയുടെ ദാനമായ കുട്ടനാടിൻറെ തിരുമുറ്റത്ത് ചേന്നങ്കരി എന്ന ഗ്രാമത്തിൽ 1939 ൽ സ്ക്കൂൾ സ്ഥാപിതമായി.
പുണ്യനദിയായ പമ്പയുടെ ദാനമായ കുട്ടനാടിൻറെ തിരുമുറ്റത്ത് ചേന്നങ്കരി എന്ന ഗ്രാമത്തിൽ 1939 ൽ സ്ക്കൂൾ സ്ഥാപിതമായി.
സാധാരണക്കാരന് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീ.ക്യഷ്ണൻ കുമരി എന്ന വ്യക്തി സ്ക്കൂൾ സ്ഥാപിക്കുന്നതിനായി അഹോരാത്ര പരിശ്രമിച്ചു.വെള്ളക്കെട്ടും പോളയും നിറഞ്ഞിരുന്ന ഈ പ്രദേശം കുത്തിപ്പൊക്കി ആദ്യം അമ്പലവും പിന്നീട് 1939 ൽ എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നങ്കരി എന്ന സ്ക്കൂളും നിർമ്മിച്ചു.അധ്യാപകർക്ക് ശമ്പളം നൽകുവാനും സ്ക്കൂൾ കെട്ടിടം മേയാനും നിവ്യത്തിയില്ലാതെ വന്നപ്പോൾ സർ.സിപിയെ കണ്ട് ഒരു രൂപ വിലവാങ്ങിക്കൊണ്ടും, ഗവ.എസ്.എൻ.ഡി.പി എൽ.പി.എസ് എന്ന പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സ്ക്കൂൾ സർക്കാരിന് വിട്ടു നൽകി.
സാധാരണക്കാരന് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീ.ക്യഷ്ണൻ കുമരി എന്ന വ്യക്തി സ്ക്കൂൾ സ്ഥാപിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ചു.വെള്ളക്കെട്ടും പോളയും നിറഞ്ഞിരുന്ന ഈ പ്രദേശം കുത്തിപ്പൊക്കി ആദ്യം അമ്പലവും പിന്നീട് 1939 ൽ എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നങ്കരി എന്ന സ്ക്കൂളും നിർമ്മിച്ചു.അധ്യാപകർക്ക് ശമ്പളം നൽകുവാനും സ്ക്കൂൾ കെട്ടിടം മേയാനും നിവ്യത്തിയില്ലാതെ വന്നപ്പോൾ സർ.സിപിയെ കണ്ട് ഒരു രൂപ വിലവാങ്ങിക്കൊണ്ടും, ഗവ.എസ്.എൻ.ഡി.പി എൽ.പി.എസ് എന്ന പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സ്ക്കൂൾ സർക്കാരിന് വിട്ടു നൽകി.


2014 നവംബർ 28,29 തീയതികളിൽ ഈ വിദ്യാലയമുത്തശ്ശിയുടെ  പ്ലാറ്റിനം ജൂബിലി പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഴുവൻ നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തത്തോടെ കൊണ്ടാടി.
2014 നവംബർ 28,29 തീയതികളിൽ ഈ വിദ്യാലയമുത്തശ്ശിയുടെ  പ്ലാറ്റിനം ജൂബിലി പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഴുവൻ നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തത്തോടെ കൊണ്ടാടി.
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460570" എന്ന താളിൽനിന്ന് ശേഖരിച്ചത്