ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാ സാഹിത്യ അഭിനയമേഖലകളിലെ അഭിരുചികൾ കണ്ടെത്തുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് കഴിയുന്നു.വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഈ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അവസരങ്ങൾ നൽകുന്നു.