ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും മലിനീകരണത്തിൻറെ ദൂഷ്യങ്ങളെക്കുറിച്ചും വിവിധ മാലിന്യ സംസ്ക്കരണ രീതികളെക്കുറിച്ചും അടിസ്ഥാന അവബോധം വളർത്തുന്നതിനും ഇക്കോക്ലബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ ദിനാചരണങ്ങളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും സാധിക്കുന്നു.