"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ  ,കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കന്ററി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ'''  
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കന്ററി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ.'''  
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ|'''പ്രവേശന കവാടം''']]  
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ|'''പ്രവേശന കവാടം''']]  



22:09, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
Over View
വിലാസം
വെള്ളിയൂർ

നൊച്ചാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962610340
ഇമെയിൽnochathss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47110 (സമേതം)
എച്ച് എസ് എസ് കോഡ്10041
യുഡൈസ് കോഡ്32041000214
വിക്കിഡാറ്റQ64551008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ824
പെൺകുട്ടികൾ713
ആകെ വിദ്യാർത്ഥികൾ1537
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ395
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‍ദുറഹ്‍മാൻ സി
പ്രധാന അദ്ധ്യാപകൻഅഷറഫ് കെ
പി.ടി.എ. പ്രസിഡണ്ട്അശോകൻ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
28-01-202247110-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക സെക്കന്ററി വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ.

പ്രവേശന കവാടം

ചരിത്രം

പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്ര യിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ആയ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.

കൂടുതൽ അറിയാൻ

ചിത്രശാല

ചിത്രശാല കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പാർക്ക് (A Creative Group Of Nochat HSS)
  • NMMS Special Coaching
  • നേർക്കാഴ്ച

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ കെ അഷ്‍റഫും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.അബ്ദുറഹിമാനും ആണ്.

മുൻ സാരഥികൾ

1 കെ.അഹമ്മദ് കോയ
2 എൻ.അബ്ദുല്ല
3 എം.വി രാഘവൻ നായർ
4 സി.എച്ച്.കുഞ്ഞിപക്ക്രൻ
5 കെ.മൊയ്തി
6 കെ.എം.അബ്ദുൾ വഹാബ്
7 കെ.പി രാമചന്ദ്രൻ
8 ടി.പി.അബ്ദുറഹ്മാൻകുട്ടി
9 ടി.യൂസഫ്
10 പി.കെ.അജിതാദേവി
11 വാസന്തി പുതിയോട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ: വീരാൻ കുട്ടി-കവി

അഹമ്മദ് ദേവർകോവിൽ-മന്ത്രി

ഡോ: മുഹമ്മദ് ജമാൽ സയൻറ്റിസ്റ്റ്

ഡോ: ആർ.കെ.മുഹമ്മദ് അഷറഫ്- മെഡിക്കൽ ഓഫീസർ

അശോകൻ നൊച്ചാട്

ഡോ: കെ.എം. നസീർ - പ്രിൻസിപ്പൽ : ഫറൂഖ് കോളജ്

മൊയ്തീൻ കോയ കെ.കെ. - സിനി ആർട്ടിസ്റ്റ്

ഫെബിൻ യൂസഫ് - ആർമി - പൈലറ്റ്







വഴികാട്ടി

കോഴിക്കോട് നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.