ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 120: വരി 120:
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഉമ്മർ മാഷ്|ഉമ്മർ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഉമ്മർ മാഷ്|ഉമ്മർ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗംഗാധരൻ മാഷ്|ഗംഗാധരൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗംഗാധരൻ മാഷ്|ഗംഗാധരൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ജോസഫ്|ജോസഫ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ജോസഫ്|ജോസഫ്മാഷ്]]  
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/അബ്ദുറഹിമാൻ മാഷ്|അബ്ദുറഹിമാൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/അബ്ദുറഹിമാൻ മാഷ്|അബ്ദുറഹിമാൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ആമിന ടീച്ചർ|ആമിന ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ആമിന ടീച്ചർ|ആമിന ടീച്ചർ]]

20:56, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വാക്കാലൂർ
വിലാസം
വാക്കാലൂർ

കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 05 - 1949
വിവരങ്ങൾ
ഇമെയിൽamlpsvakkalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48233 (സമേതം)
യുഡൈസ് കോഡ്32050100211
വിക്കിഡാറ്റQ64566008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ ദോവി
പി.ടി.എ. പ്രസിഡണ്ട്സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു .എ.പി
അവസാനം തിരുത്തിയത്
28-01-2022AMLPSCHOOLVAKKALOOR


പ്രോജക്ടുകൾ




ചരിത്രം

1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 263 വിദ്യാർത്ഥികളും 10 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.74 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'

ഭൗതികസൗകര്യങ്ങൾ

  • ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം
  • വൃത്തിയുള്ള 10 ടോയ് ലറ്റ് കൾ

പ്രൈമറി

പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 10 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 263 കുട്ടികൾ ഉണ്ട്

കുട്ടികളുടെ എണ്ണം 2021-22

ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ചുരുക്കുകആകെ കുട്ടികൾ
പ്രീപ്രൈമറി 0 0 0
1 32 26 58
2 49 27 76
3 29 40 81
4 23 37 60

ലൈബ്രറി=

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമി ൻ്റെനാമധേയത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച പുതിയ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട്.കൂടുതലറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.പ്രവർത്തനങ്ങൾ അറിയാൻ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്

.പ്രശസ്ത കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടം ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

2013 -14 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് വാർഡ് വിദ്യാലയത്തിലെ അബ്ദുറഹ്മാൻ സി എന്ന അധ്യാപകനായിരുന്നു.

2020 21 അധ്യായന വർഷത്തിൽ LSS മികച്ച വിജയം കൈവരിച്ചു. 10 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8 കുട്ടികൾ വിജയിച്ചു

അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ  ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്.

വഴികാട്ടി

  • അരീക്കോട് നിന്നും എടവണ്ണ റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ വാക്കാലൂർ സ്കൂൾപടി എന്ന സ്ഥലത്ത് എത്തിച്ചേരാം
  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ
  • എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്റർ
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ



{{#multimaps:11.21875991324818, 76.06969635543044|zoom=20}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വാക്കാലൂർ&oldid=1456903" എന്ന താളിൽനിന്ന് ശേഖരിച്ചത്