"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42440 (സംവാദം | സംഭാവനകൾ)
42440 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ: കമ്പ്യൂട്ടർ ലാബ്
വരി 75: വരി 75:
== <big>ഭൗതിക സൗകര്യങ്ങൾ</big> ==
== <big>ഭൗതിക സൗകര്യങ്ങൾ</big> ==
<big>സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി  കെട്ടിടവും ഉണ്ട്. ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന മറ്റൊരു ഇരുനിലകെട്ടിടവും കൂടിയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി രണ്ട് കിണറുകൾ സ്‌കൂളിലുണ്ട്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്‌ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ട്.</big>

== <big>ലൈബ്രറി</big> ==
<big>ലൈബറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. ഓരോ സ്റ്റാൻഡേർഡിന്റേയും നിലവാരമനുസരിച്ച് അവയെ തരംതിരിച്ച് വിതരണരജിസ്റ്ററിൽ രേഖപ്പെടുത്തി ക്ലാസ് ടീച്ചർ മുഖേന കട്ടികൾക്ക് നൽകി വരുന്നു. യു. പി ക്ലാസ്സുകളിൽ ആഴ്ചയിൽ ഒരു പീരീഡ് ലൈബ്രറി പീരീഡ് ആയി നൽകിയിട്ടുണ്ട്.</big>
== <big>കമ്പ്യൂട്ടർ ലാബ്</big> ==
<big>കിളിമാനൂർ ഉപജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യമുള്ള സ്‌കൂളുകളിൽ ഒന്നാണ് നമ്മുടെ സ്‌കൂൾ. 10 ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളും കൈറ്റിൽ നിന്ന് ലഭിച്ച 29 ലാപ് ടോപ്പുകളും 11 പ്രൊജക്റ്ററുകളും 14 സ്പീക്കറുകളും നമുക്കുണ്ട്. പ്രൊജക്റ്ററുകളിൽ 10 എണ്ണം ക്ലാസ്സ് മുറികളിലും 1 ലാബിലും സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സിനും (26 ക്ലാസ്സുകൾ) ഓരോ ലാപ് ടോപ് സൗകര്യമുണ്ട്. 3 ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ലാബിലും സജ്ജീകരിച്ചിരിക്കുന്നു. ഡെസ്ക് ടോപ് കമ്പ്യൂട്ടറുകൾ എല്ലാം ലാബിലാണ്.</big>

== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==   
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==   
[[ചിത്രം:library.jpeg]]
[[ചിത്രം:library.jpeg]]

* <big>ക്ലാസ് മാഗസിൻ.</big>
=== <big>ക്ലാസ് മാഗസിൻ.</big> ===
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>
 
=== <big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big> ===
 
=== <big>ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)</big> ===
 
=== <big>സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</big> ===
 
=== <big>ജൂനിയർ റെഡ്ക്രോസ്സ്</big> ===
 
=== <big>എൻ.എസ്.എസ്.</big> ===
 
=== <big>കലാ-കായിക മേളകൾ</big> ===
 
=== <big>ഫീൽഡ് ട്രിപ്സ്</big> ===

* <big>ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)</big>
=== [[{{PAGENAME}}/നേർക്കാഴ്ച‍‍|<big>നേർക്കാഴ്ച</big>]] ===
* <big>സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</big>
* <big>ജൂനിയർ റെഡ്ക്രോസ്സ്</big>
* <big>എൻ.എസ്.എസ്.</big>
* <big>കലാ-കായിക മേളകൾ</big>
* <big>ഫീൽഡ് ട്രിപ്സ്</big>
*[[{{PAGENAME}}/നേർക്കാഴ്ച‍‍|<big>നേർക്കാഴ്ച</big>]]

== <big>മാനേജ്മെന്റ്</big> ==
== <big>മാനേജ്മെന്റ്</big> ==
"https://schoolwiki.in/ഗവ_ഠൗൺ_യു_പി_എസ്സ്_കിളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്