"ജി എം പി എൽ പി എസ് ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1980 (സംവാദം | സംഭാവനകൾ)
No edit summary
1980 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 73: വരി 73:


തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ. അക്കാലത്ത് ഈ നാട്ടിലെ പ്രശസ്തമായ ഒരു തറവാടായിരുന്നു മാധവപുരം വീട് ആ വീട്ടിൽ ജനിച്ചു വളർന്ന ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിരുന്നു ശ്രീ അച്ചുതക്കുറുപ്പ് ശാസ്ത്രികൾ. അദ്ദേഹവും അദ്ദേഹത്തിന്റെ അനന്തിരവനുമായ ശ്രീ ബാലകൃഷ്ണക്കുറുക്കും ഈ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിക സന പ്രവർത്തനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി മൈലുകൾ താണ്ടി വർക്കലയിൽ എത്തിയാണ് ഇവിടുത്തെ കുട്ടികൾ അന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ഇതിന് പരിഹാരമെന്നവണ്ണം ശ്രീ. ബാലകൃഷ്ണക്കുറുപ്പ് സ്വന്തം പുരയിടത്തിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 1096 ഇടവം 10-ാം തീയതി (1921 ജൂൺ) ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ പേരായ മാധവപുരം എന്നുതന്നെയാണ് ഈ വിദ്യാലയത്തിന്റെയും പേര് മാധവപുരം ഗവ. ലോവർ പ്രൈമറി സ്കൂൾ എന്നുതന്നെയാണ് ഇപ്പോഴും ഈ സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ബാലകൃഷ്ണക്കുറുപ്പ് തന്നെയായിരുന്നു.[[കൂടുതൽ അറിയുവാൻ]]
ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ. അക്കാലത്ത് ഈ നാട്ടിലെ പ്രശസ്തമായ ഒരു തറവാടായിരുന്നു മാധവപുരം വീട് ആ വീട്ടിൽ ജനിച്ചു വളർന്ന ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിരുന്നു ശ്രീ അച്ചുതക്കുറുപ്പ് ശാസ്ത്രികൾ. അദ്ദേഹവും അദ്ദേഹത്തിന്റെ അനന്തിരവനുമായ ശ്രീ ബാലകൃഷ്ണക്കുറുക്കും ഈ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിക സന പ്രവർത്തനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി മൈലുകൾ താണ്ടി വർക്കലയിൽ എത്തിയാണ് ഇവിടുത്തെ കുട്ടികൾ അന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ഇതിന് പരിഹാരമെന്നവണ്ണം ശ്രീ. ബാലകൃഷ്ണക്കുറുപ്പ് സ്വന്തം പുരയിടത്തിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 1096 ഇടവം 10-ാം തീയതി (1921 ജൂൺ) ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ പേരായ മാധവപുരം എന്നുതന്നെയാണ് ഈ വിദ്യാലയത്തിന്റെയും പേര് മാധവപുരം ഗവ. ലോവർ പ്രൈമറി സ്കൂൾ എന്നുതന്നെയാണ് ഇപ്പോഴും ഈ സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ബാലകൃഷ്ണക്കുറുപ്പ് തന്നെയായിരുന്നു.[[ജി എം പി എൽ പി എസ് ഇലകമൺ/ചരിത്രം|കൂടുതൽ അറിയുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എം_പി_എൽ_പി_എസ്_ഇലകമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്