"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:


==ക്ളബുകൾ==
==ക്ളബുകൾ==
* ഭാഷാക്ലബ്ബ്(മലയാളം, ഇംഗ്ഗീഷ്, ഹിന്ദി ഭാഷകളിലുള്ള കുുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് )
* സയൻസ് ക്ലബ്ബ് ( കുുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു. ശാസ്ത്ര ഉപകരണങ്ങളുടെ നിർമ്മാണം , ഉപയോഗപ്പെടുത്തൽ ജ്യോതിശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് വാനനിരീക്ഷണം ഗ്രഹണനിരീക്ഷണം തുടങ്ങിയവ നടന്നുവരുന്നു. , )
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് ( കുുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു )
* ആരോഗ്യക്ലബ്ബ് (കുുട്ടികളുടെ ആരോഗ്യസംരക്ഷണം- ബോധവത്ക്കരണ ക്ലാസ്സുകൾ ,പോഷകാഹാരത്തിന്റെ പ്രാധാന്യം കുുട്ടികളിലെത്തിക്കൽ , വ്യക്തിശുചിത്വം- പരിസരശുചിത്വം പാലിക്കാൻ പ്രോത്സാഹിപ്പിക്കൽ , അയൺ ഗുളികകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ )
* ഗണിത ക്ലബ്ബ് ( ഗണിത പഠനം ലളിതവും രസകരവുമാക്കാൻ , ഗണിതപഠനത്തിലുള്ള കുുട്ടികളുടെ അഭിരുചി വളർത്തുന്നതിന് )
* ഇക്കോ ക്ലബ്ബ് (പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ )
* സുരക്ഷാക്ലബ്ബ് (കുുട്ടികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. )
* കാർഷിക ക്ലബ്ബ് ( കുുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിന് , വിഷരഹിത പച്ചക്കറിയുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് )
* വിദ്യാരംഗം കലാസാഹിത്യവേദി
*


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452768" എന്ന താളിൽനിന്ന് ശേഖരിച്ചത്