"ജി എം പി എൽ പി എസ് ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,833 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
ആമുഖം ചേർത്തു
(ചെ.) (1980 എന്ന ഉപയോക്താവ് ജി.എം.എൽ.പി.എസ്,ഇലകമൺ എന്ന താൾ ജി എം പി എൽ പി എസ് ഇലകമൺ എന്നാക്കി മാറ്റിയിരിക്കുന്നു: പേര് തെറ്റായിരുന്നു)
(ചെ.) (ആമുഖം ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G M P L P S Elakamon}}
'''ആമുഖം'''

എന്റെ വിദ്യാലയം

ഇലകമൺ ഗവ: എം.പി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ്. പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ പ്രവർത്തി ക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് 100 വയസ് കഴിഞ്ഞു. പ്രീ പ്രൈമറി വിഭാ ഗത്തിൽ 60 ഉം 1 മുതൽ 4 വരെ 71 ഉം കുട്ടികൾ ആണ് ഇവിടെയുള്ളത്. ഹെഡ്മി സ്ട്രസ്സ് ഉൾപ്പെടെ 4 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു ടീച്ചറും ആയയും സേവനം അനുഷ്ടിക്കുന്നു. അക്കാഡമിക പ്രവർത്തനങ്ങളിലും പഠന നിലവാരത്തിലും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കൂടാതെ കലാകായിക രംഗങ്ങളിലും മികവ് പുലർത്തു ന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രൂപീകരണത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഐ.സി.റ്റി സാദ്ധ്യത പ്രയോജനപ്പെടു ത്തിയുള്ള പഠനം കുട്ടികളിൽ വളരെയേറെ താല്പര്യം വളർത്താൻ സഹായിച്ചിട്ടുണ്ട്. അതിനൂതനമായ ഒരു ഹൈടെക് ക്ലാസ് മുറിയും നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടവും ഇവിടെയുണ്ട്.

ഇവിടെ പഠനം നടത്തി പോയവർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങ ളിൽ ഉന്നത നിലവാരം പുലർത്തുകയും അറിയപ്പെടുന്നവരുമായി തീർന്നിട്ടുണ്ട്.

ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സാമൂഹ്യ പങ്കാളിത്വത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശുചിത്വവും ആരോഗ്യവും മെച്ചപ്പെട്ട രീതിയിൽ കാത്തു സൂക്ഷിക്കുന്നു.{{prettyurl| G M P L P S Elakamon}}

'''[https://schoolwiki.in/G_M_P_L_P_S_Elakamon ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_M_P_L_P_S_Elakamon

{{Infobox School
{{Infobox School
|സ്ഥലപ്പേര്= ഗവ: എം പി എൽ പി എസ് ഇലകമൺ
|സ്ഥലപ്പേര്= ഗവ: എം പി എൽ പി എസ് ഇലകമൺ
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451860" എന്ന താളിൽനിന്ന് ശേഖരിച്ചത്