"ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42206 (സംവാദം | സംഭാവനകൾ)
42206 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഹരിഹരപുരം  
|പോസ്റ്റോഫീസ്=ഹരിഹരപുരം  
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]


<big>തിരുവനതപുരം ജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ റ്വിദ്യാലയമാണ് <b>''''ഗവൺമെൻറ്  എൽ. പി. എസ്. ഹരിഹരപുരം'''' </b>.  1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.ജീർണാവസ്ഥയിൽ ആയിരുന്ന ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനു ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
<big>തിരുവനതപുരം ജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ റ്വിദ്യാലയമാണ് <b>''''ഗവൺമെൻറ്  എൽ. പി. എസ്. ഹരിഹരപുരം'''' </b>.  1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
</font>
</font>
== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്