|
|
വരി 1: |
വരി 1: |
| നിലവിലെ ക്ലബ്ബുകൾ
| | {{PSchoolFrame/Header}} |
| | |
| 1. ഗാന്ധിദർശൻ
| |
| | |
| 2. സയൻസ് ക്ലബ്
| |
| | |
| 3. മാത്ത്സ് ക്ലബ്
| |
| | |
| 4. ഹെൽത്ത് ക്ലബ് &ക്ലീനിങ് ക്ലബ്ബ്
| |
| | |
| 5. ആർട്സ് ക്ലബ്ബ്
| |
| | |
| 6. വിദ്യാരംഗം കലാസാഹിത്യ വേദി
| |
| | |
| 7. പരിസ്ഥിതി ക്ലബ്ബ്
| |
| | |
| 8. ശുചിത്വ ക്ലബ്ബ്
| |
| | |
| ഗാന്ധിദർശൻ
| |
| | |
| മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്താൻ ലോഷൻ നിർമ്മാണം സംഘടിപ്പിച്ചു. ഗാന്ധിദർശനോടനുബന്ധിച്ച് അമൃതവർഷം മരം നടുകയും ചെയ്തു.
| |
| | |
| സയൻസ് ക്ലബ്ബ്
| |
| | |
| അധ്യാപകരുടെ നേതൃത്വത്തിൽ സയൻസിനോട് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബിൽ അംഗങ്ങളാക്കി. നമുക്കുചുറ്റുമുള്ള എല്ലാ വസ്തുക്കളിലും ഒരു ശാസ്ത്രീയ തത്വം ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ള അറിവ് എല്ലാ കുട്ടികളിലും എത്തിക്കുക എന്നതാണ് ക്ലബ്ബിന്റെ ഉദ്ദേശം.
| |
| | |
| മാത്ത്സ് ക്ലബ്
| |
| | |
| കണക്ക് പഠിക്കുന്നതിന് യുക്തിചിന്ത, സൂക്ഷ്മത, കൃത്യത എന്നിവ ആവശ്യമാണ്. കളികളിലൂടെയും പ്രശ്നങ്ങളിലൂടെയും ഗണിതം രസപ്രദമാക്കുന്നതിനും മാത്ത്സ് ക്ലബിലൂടെ സാധിച്ചു.
| |
| | |
| ഹെൽത്ത് & ക്ലീനിങ് ക്ലബ്ബ്
| |
| | |
| ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ ഓരോ മാസവും കൂടുമ്പോൾ എല്ലാ കുട്ടികളുടെയും ഉയരവും തൂക്കവും തിട്ടപ്പെടുത്താറുണ്ട്. തൂക്കം കുറയുന്ന കുട്ടികളുടെ മാതാപിതാക്കൾ പോഷകാഹാരം കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. സ്കൂളിലെ ഉച്ചഭക്ഷണം, പച്ചക്കറികൾ എന്നിവ കൃത്യമായി കഴിക്കാൻ നിർദ്ദേശിക്കുകയും വിതരണം ചെയ്യുന്ന പാലും മുട്ടയും എല്ലാ കുട്ടികളും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നു.
| |
| | |
| ആർട്സ് ക്ലബ്
| |
| | |
| കുട്ടികളെ വിവിധ കലാപരിപാടികൾ ചെയ്യാൻ പരിശീലിപ്പിക്കുന്നു.
| |
| | |
| പരിസ്ഥിതി ക്ലബ്ബ്
| |
| | |
| സെന്റ് മേരീസ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.{{PSchoolFrame/Header}}
| |
|
| |
|
| {{prettyurl |St.Marys L. P.G. S. Pulluvila}} | | {{prettyurl |St.Marys L. P.G. S. Pulluvila}} |
|
| |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്=പുല്ലുവിള | | | സ്ഥലപ്പേര്=പുല്ലുവിള |
വരി 80: |
വരി 35: |
| | സ്കൂൾ ചിത്രം=44441_1.jpeg| | | | സ്കൂൾ ചിത്രം=44441_1.jpeg| |
| }} | | }} |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
| |
| == ചരിത്രം == | | == ചരിത്രം == |
| <big>വിദ്യാഭ്യാസത്തിൽ തൽപരനായിരുന്ന ശ്രീ. ജേക്കബ് മൊറായിസ് എന്ന വ്യക്തിയാണ് St. Mary's LPGS സ്ഥാപക മേനേജർ.</big> | | <big>വിദ്യാഭ്യാസത്തിൽ തൽപരനായിരുന്ന ശ്രീ. ജേക്കബ് മൊറായിസ് എന്ന വ്യക്തിയാണ് St. Mary's LPGS സ്ഥാപക മേനേജർ.</big> |