ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് എറികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33442-hm (സംവാദം | സംഭാവനകൾ)
No edit summary
33442-hm (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗവ യു പി സ്കൂൾ , എറികാട്
വെട്ടത്തുകവല
പുതുപ്പള്ളി
|പോസ്റ്റോഫീസ്=പുതുപ്പള്ളി
|പോസ്റ്റോഫീസ്=പുതുപ്പള്ളി
|പിൻ കോഡ്=686011
|പിൻ കോഡ്=686011
വരി 26: വരി 28:
|നിയമസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 54: വരി 56:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കൊച്ചു കരോട്ട്
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കൊച്ചു കരോട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=ചൈതന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33442-1.jpg
|സ്കൂൾ ചിത്രം=33442-1.jpg
|size=350px
|size=350px
|caption=
|caption=കേരളത്തിലെ ആദ്യ സമ്പൂർണ എ / സി ഹൈ -ടെക് വിദ്യാലയം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 70: വരി 72:
എല്ലാ ക്ലാസ്സിലും A ഹൈ -ടെക് സംവിധാനങ്ങൾ  
എല്ലാ ക്ലാസ്സിലും A ഹൈ -ടെക് സംവിധാനങ്ങൾ  


ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം , ഷോർട് ത്രോ പ്രൊജക്ടർ ,വിശ്അലിസിർ ക്യാമറ ,ഐ പി ക്യാമറ ,പോർട്ടബിൾ ആംപ്ലിഫൈർ ,മൈക്ക് ,ഇന്റർനെറ്റ് കണക്ഷൻ , കളർ പ്രിൻറർ .
ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം , ഷോർട് ത്രോ പ്രൊജക്ടർ ,വിഷ്വലൈസർ  ക്യാമറ ,ഐ പി ക്യാമറ ,പോർട്ടബിൾ ആംപ്ലിഫൈർ ,മൈക്ക് ,ഇന്റർനെറ്റ് കണക്ഷൻ , കളർ പ്രിൻറർ .


ഓൺലൈൻ പഠനത്തിന് പ്രേത്യേക സംവിധാനം  
ഓൺലൈൻ പഠനത്തിന് പ്രേത്യേക സംവിധാനം  

10:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് എറികാട്
കേരളത്തിലെ ആദ്യ സമ്പൂർണ എ / സി ഹൈ -ടെക് വിദ്യാലയം
വിലാസം
എറികാട്

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0481 2460820
ഇമെയിൽgupsericadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33442 (സമേതം)
യുഡൈസ് കോഡ്32100600105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു .പി
പി.ടി.എ. പ്രസിഡണ്ട്സതീഷ് കൊച്ചു കരോട്ട്
അവസാനം തിരുത്തിയത്
28-01-202233442-hm


പ്രോജക്ടുകൾ




കേരളത്തിലെ ആദ്യത്തെ സമ്പൂർണ എ/സി ഹൈ-ടെക് വിദ്യാലയം .

ചരിത്രം

ഈ വിദ്യാലയം 1924 സി.എം.എസ് എൽ.പി സ്കൂളായി എറികാട് കരയിൽ പ്രവർത്തനം ആരംഭിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ  പ്രവർത്തിക്കുന്നത് .  -ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് നെറികേട് എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല്  സിസ്‌ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സിലും A ഹൈ -ടെക് സംവിധാനങ്ങൾ

ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം , ഷോർട് ത്രോ പ്രൊജക്ടർ ,വിഷ്വലൈസർ ക്യാമറ ,ഐ പി ക്യാമറ ,പോർട്ടബിൾ ആംപ്ലിഫൈർ ,മൈക്ക് ,ഇന്റർനെറ്റ് കണക്ഷൻ , കളർ പ്രിൻറർ .

ഓൺലൈൻ പഠനത്തിന് പ്രേത്യേക സംവിധാനം

ശാസ്ത്ര പാർക്ക്

പച്ചക്കറിത്തോട്ടം

ഓർഗൻ ,യോഗ ,കരോട്ട ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.549422, 76.580217 | width=500px | zoom=16 }}