"എ.എം.എൽ.പി.എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 129: | വരി 129: | ||
= റിഥം വിഷൻ = | = റിഥം വിഷൻ = | ||
ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട് റിഥം വിഷനിൽ - ചാനൽ അഞ്ചാം വർഷത്തിലേക്ക് | |||
കോട്ടക്കൽ: യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും. രണ്ടായിരത്തി പതിനേഴ് ജനുവരി മാസത്തിൽ ആണ് സ്കൂളിലെ അധ്യാപകനായ ടി.സി സിദിൻ മാഷ് വിദ്യാർത്ഥികൾക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ യൂട്യൂബ് ചാനൽ അധികം പരിചയമില്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നൂതന ആശയമായി ചാനൽ കടന്ന് വന്നത്. വിദ്യാർത്ഥികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനായി സ്കൂളിൽ പ്രവർത്തിച്ചിരുന്ന റിഥം റേഡിയോയുടെ പേര് തന്നെ നൽകാം എന്ന് അന്നത്തെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തീരുമാനിച്ചതോടെ യാണ് റിഥം വിഷൻ എന്ന പേര് ചാനലിന് വന്നത്. ചാനൽ തുടങ്ങുമ്പോൾ ഒരു പ്രൊഫഷണൽ ചാനലിൻ്റെ കെട്ടും മട്ടുമൊക്കെ വേണമെന്ന് തുടക്കത്തിലെ തീരുമാനിച്ചിരുന്നു.പ്രശസ്ത്ര ചിത്രകാരനായ ആർ.ബി പേരാമ്പ്ര വരച്ച ലോഗോ ചാനൽ ലോഗോയായി തെരെഞ്ഞെടുത്തു.2017 ജനുവരി 22 ന് അനത്തെ സ്കൂൾ വിദ്യാർത്ഥി സി.എം ഫാത്തിമ ഷമീമ അവതരിപ്പിച്ച ഇൻഡ്രോ വീഡിയോയിലൂടെയായിരുന്നു തുടക്കം. ആദ്യകാലങ്ങളിൽ വിദ്യാർത്ഥികളുടെ വാർത്തകൾ, പ്രവൃത്തി പരിചയ ക്ലാസുകൾ, സാംസ്കാരിക രംഗത്തെ പ്രമുഖരുമായി അഭിമുഖം തുടങ്ങിയവയൊക്കെയായിരുന്നു പരിപാടികൾ.തുടർന്ന് ആണ് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകമാവുന്ന രീതിയിലേക്ക് പരിപാടികൾ മാറ്റം വരുത്താൻ എഡിറ്റോറിയിൽ ബോഡ് തീരുമാനിച്ചത്.ഇതിൻ്റെ ഭാഗമായി ക്ലാസ് റൂമുകളൾ സർഗാത്മകമാക്കാർ സഹായിക്കുന്ന നൂറോളം പാട്ടുകളുടെയും കഥകളുടെയും ശേഖരം ഒരുക്കാൻ ചാനലിന് കഴിഞ്ഞു. പാട്ടും കഥകളും അവതരിപ്പിച്ചതാകട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അക്കാദമിക വിദഗ്ദ്ധരായ അധ്യാപകരും.വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന മണിച്ചെപ്പ് , പ്രധാനപ്പെട്ട ദിനങ്ങളുടെ ഡോക്യുമെൻ്ററികൾ, | |||
ചിത്രരചന ക്ലാസുകൾ ,റിയാലിറ്റി ഷോകൾ തുടങ്ങി വൈവിധ്യങ്ങളായ മുന്നൂറോളം വീഡിയോകൾ ചാനലിൽ ഇതുവരെ വന്നു കഴിഞ്ഞു. യൂട്യൂബിൻ്റെ മോണിറ്റൈസേഷനും ലഭിച്ചിട്ടുണ്ട്. അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും. യൂട്യൂബിൽ | |||
Rhythm vision എന്ന് സെർച്ച് ചെയ്താൽ ചാനൽ കാണാം | |||
https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A | |||
ക്ലാസ് റൂം പാട്ടുകൾ | |||
https://youtube.com/playlist?list=PLiXXx4sTe_u9BsUMcyoHONDPA3mHw9B6j | |||
മണിച്ചെപ്പ് | |||
https://youtube.com/playlist?list=PLiXXx4sTe_u_UItMkMcvCzJt_3V-nVVcc | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.994726,76.033459|zoom=18}} | {{#multimaps:10.994726,76.033459|zoom=18}} |
23:28, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. വില്ലൂർ | |
---|---|
വിലാസം | |
വില്ലൂർ A M L P SCHOOL VILLUR , ഇന്ത്യന്നൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 07 - 1923 |
വിവരങ്ങൾ | |
ഫോൺ | 0483 2747699 |
ഇമെയിൽ | amlpsvillur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18431 (സമേതം) |
യുഡൈസ് കോഡ് | 32051400416 |
വിക്കിഡാറ്റ | Q64564899 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിദിൻ ടി സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബാബു പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബാനു |
അവസാനം തിരുത്തിയത് | |
27-01-2022 | 18431 |
ചരിത്രം
പൊതു കാഴ്ച്ചപ്പാട്
ആയുർവേദ
ത്തിന്റെ
ഈറ്റില്ലമായ കോട്ടക്കൽ
നഗരത്തിലെ വില്ലൂർ
ഗ്രാമത്തിൽ
സ്ഥിതിചെയ്യുന്ന
നമ്മുടെ കൊച്ചു
വിദ്യാലയത്തിലെത്തുന്ന
അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന്
ഞങ്ങൾ വിശ്വസിക്കുന്നു.
ഈ കൊച്ചു പ്രതിഭകൾക്ക്
പാഠ്യപാഠ്യേതര രംഗങ്ങളിൽ
ലോക നിലവാരത്തിൽ
മുൻപന്തിയിൽ നിൽക്കുന്ന
കുട്ടികളോട് കിടപിടിക്കുന്ന
രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനായുളള
അക്കാദമിക സാഹചര്യം ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.
ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു ചരിത്രം കൂടുതൽ വായിക്കുക
മുൻസാരഥികൾ
സ്കൂൾ മികവുകൾ
എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ്
സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക
മുൻ മാനേജർമാർ
മുൻ പ്രധാന അധ്യാപകർ
1 അലി മാസ്റ്റർ 2 അലവി മാസ്റ്റർ 3 എം മുഹമ്മദ് കുട്ടി ഹാജി മാസ്റ്റർ 4 എം സിന്നമാളു അമ്മ ടീച്ചർ 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ 6 ജോസഫ് ജോസഫ് മാസ്റ്റർ 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ
ഭൗതീക സൗകര്യങ്ങൾ
മികച്ച പൂർവ്വ വിദ്യാർത്ഥികൾ
ക്ലബ്ബുകൾ
ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് കൂടുതൽ വായിക്കുക
റിഥം വിഷൻ
ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട് റിഥം വിഷനിൽ - ചാനൽ അഞ്ചാം വർഷത്തിലേക്ക്
കോട്ടക്കൽ: യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും. രണ്ടായിരത്തി പതിനേഴ് ജനുവരി മാസത്തിൽ ആണ് സ്കൂളിലെ അധ്യാപകനായ ടി.സി സിദിൻ മാഷ് വിദ്യാർത്ഥികൾക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ യൂട്യൂബ് ചാനൽ അധികം പരിചയമില്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നൂതന ആശയമായി ചാനൽ കടന്ന് വന്നത്. വിദ്യാർത്ഥികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനായി സ്കൂളിൽ പ്രവർത്തിച്ചിരുന്ന റിഥം റേഡിയോയുടെ പേര് തന്നെ നൽകാം എന്ന് അന്നത്തെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തീരുമാനിച്ചതോടെ യാണ് റിഥം വിഷൻ എന്ന പേര് ചാനലിന് വന്നത്. ചാനൽ തുടങ്ങുമ്പോൾ ഒരു പ്രൊഫഷണൽ ചാനലിൻ്റെ കെട്ടും മട്ടുമൊക്കെ വേണമെന്ന് തുടക്കത്തിലെ തീരുമാനിച്ചിരുന്നു.പ്രശസ്ത്ര ചിത്രകാരനായ ആർ.ബി പേരാമ്പ്ര വരച്ച ലോഗോ ചാനൽ ലോഗോയായി തെരെഞ്ഞെടുത്തു.2017 ജനുവരി 22 ന് അനത്തെ സ്കൂൾ വിദ്യാർത്ഥി സി.എം ഫാത്തിമ ഷമീമ അവതരിപ്പിച്ച ഇൻഡ്രോ വീഡിയോയിലൂടെയായിരുന്നു തുടക്കം. ആദ്യകാലങ്ങളിൽ വിദ്യാർത്ഥികളുടെ വാർത്തകൾ, പ്രവൃത്തി പരിചയ ക്ലാസുകൾ, സാംസ്കാരിക രംഗത്തെ പ്രമുഖരുമായി അഭിമുഖം തുടങ്ങിയവയൊക്കെയായിരുന്നു പരിപാടികൾ.തുടർന്ന് ആണ് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകമാവുന്ന രീതിയിലേക്ക് പരിപാടികൾ മാറ്റം വരുത്താൻ എഡിറ്റോറിയിൽ ബോഡ് തീരുമാനിച്ചത്.ഇതിൻ്റെ ഭാഗമായി ക്ലാസ് റൂമുകളൾ സർഗാത്മകമാക്കാർ സഹായിക്കുന്ന നൂറോളം പാട്ടുകളുടെയും കഥകളുടെയും ശേഖരം ഒരുക്കാൻ ചാനലിന് കഴിഞ്ഞു. പാട്ടും കഥകളും അവതരിപ്പിച്ചതാകട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അക്കാദമിക വിദഗ്ദ്ധരായ അധ്യാപകരും.വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന മണിച്ചെപ്പ് , പ്രധാനപ്പെട്ട ദിനങ്ങളുടെ ഡോക്യുമെൻ്ററികൾ,
ചിത്രരചന ക്ലാസുകൾ ,റിയാലിറ്റി ഷോകൾ തുടങ്ങി വൈവിധ്യങ്ങളായ മുന്നൂറോളം വീഡിയോകൾ ചാനലിൽ ഇതുവരെ വന്നു കഴിഞ്ഞു. യൂട്യൂബിൻ്റെ മോണിറ്റൈസേഷനും ലഭിച്ചിട്ടുണ്ട്. അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും. യൂട്യൂബിൽ
Rhythm vision എന്ന് സെർച്ച് ചെയ്താൽ ചാനൽ കാണാം
https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A
ക്ലാസ് റൂം പാട്ടുകൾ
https://youtube.com/playlist?list=PLiXXx4sTe_u9BsUMcyoHONDPA3mHw9B6j
മണിച്ചെപ്പ്
https://youtube.com/playlist?list=PLiXXx4sTe_u_UItMkMcvCzJt_3V-nVVcc
വഴികാട്ടി
{{#multimaps:10.994726,76.033459|zoom=18}}
അവലംബം
1.
2. [2]
- ↑ https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF
- ↑ https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147
- ↑ https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95
- ↑ https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%87%E0%B4%95%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB
- ↑ https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18431
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ