"ജി.എൽ.പി.എസ്. ചൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
‍പൊന്മള പഞ്ചായത്തിൽ ച‍ൂന‍ൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന  വിദ്യാകേന്ദ്രമാണ് ജിഎൽപി സ്‌കൂൾ ച‍ൂന‍ൂർ.  പ്രി- പ്രൈമറി ഉൾപ്പെടെ 219 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു . 7 അധ്യാപകരും  ഒരു പ്യൂണ‍ും  ആണ്  ഇവിടെ  ജോലി  ചെയ്യുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന  ഈ വിദ്യാലയം  കലാ, കായിക, പഠന  മേഖലകളിൽ  മികച്ച  നിലവാരം പുലർത്തുന്നു.
‍പൊന്മള പഞ്ചായത്തിൽ ച‍ൂന‍ൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന  വിദ്യാലയമാണ് ജിഎൽപി സ്‌കൂൾ ച‍ൂന‍ൂർ.  പ്രി- പ്രൈമറി ഉൾപ്പെടെ 219 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു . 7 അധ്യാപകരും  ഒരു പ്യൂണ‍ും  ആണ്  ഇവിടെ  ജോലി  ചെയ്യുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന  ഈ വിദ്യാലയം  കലാ, കായിക, പഠന  മേഖലകളിൽ  മികച്ച  നിലവാരം പുലർത്തുന്നു.

='''സ്‌കൂൾ ചരിത്രം  '''=
='''സ്‌കൂൾ ചരിത്രം  '''=

1957  ജനുവരി  2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവ‍ും,ആദ്യത്തെ അധ്യാപകനായിര‍ുന്ന ശ്രീ.ഇന്ത്യന‍ൂർ ഗോപി മാഷ് എഴ‍ുതിയ 'ച‍ൂന‍ൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ച‍ൂന‍ൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയ‍ും) മലബാർ ഡിസ്ട്രിക്ട്  ബോഡിന്റെ  കീഴിൽ  എലിമെൻററി  സ്‌കൂൾ  എന്ന  പേരിലായിരുന്നു  സ്കൂളിന്റെ  തുടക്കം .പഠിച്ചവരുടെ  തൊഴിലില്ലായ്‌മ  പരിഹരിക്കാനും  നാട്ടിൻപുറങ്ങളിൽ  വിദ്യാഭ്യാസ  സൗകര്യങ്ങൾ  വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട്  കേന്ദ്ര സർക്കാർ  നടപ്പാക്കിയ  പദ്ധതി  പ്രകാരമാണ്  ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക  വിദ്യാലയമായിട്ടാണ്  ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര  അഹമ്മദ് ഹാജിയുടെ  വീട്ടുവളപ്പിലുണ്ടായിരുന്ന  മദ്രസ്സ  കെട്ടിടത്തിലാണ്  അന്ന്  സ്‌കൂൾ  നടത്തിയിരുന്നത്.  ത‍ുടക്കത്തിൽ35  കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ  ഇന്ത്യനൂർ  ഗോപി  മാഷായിരുന്നു  ആദ്യത്തെ  അധ്യാപകൻ . പിന്നീട്  പറമ്പാടൻ  മുഹമ്മദ്  ഹാജി  ദാനമായി  നൽകിയ ഒരേക്കർ  സ്ഥലത്താണ്  ഇപ്പോൾ  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത് .ഇപ്പോൾ  പ്രി- പ്രൈമറിയിൽ  ഉൾപ്പെടെ 219  കുട്ടികൾ  ഇവിടെ  പഠിക്കുന്നു .
1957  ജനുവരി  2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവ‍ും,ആദ്യത്തെ അധ്യാപകനായിര‍ുന്ന ശ്രീ.ഇന്ത്യന‍ൂർ ഗോപി മാഷ് എഴ‍ുതിയ 'ച‍ൂന‍ൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ച‍ൂന‍ൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയ‍ും) മലബാർ ഡിസ്ട്രിക്ട്  ബോഡിന്റെ  കീഴിൽ  എലിമെൻററി  സ്‌കൂൾ  എന്ന  പേരിലായിരുന്നു  സ്കൂളിന്റെ  തുടക്കം .പഠിച്ചവരുടെ  തൊഴിലില്ലായ്‌മ  പരിഹരിക്കാനും  നാട്ടിൻപുറങ്ങളിൽ  വിദ്യാഭ്യാസ  സൗകര്യങ്ങൾ  വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട്  കേന്ദ്ര സർക്കാർ  നടപ്പാക്കിയ  പദ്ധതി  പ്രകാരമാണ്  ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പ‍ൂർണ എൽ പി സ്‍ക‍ൂൾ ആയി.ഏകാധ്യാപക  വിദ്യാലയമായിട്ടാണ്  ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര  അഹമ്മദ് ഹാജിയുടെ  വീട്ടുവളപ്പിലുണ്ടായിരുന്ന  മദ്രസ്സ  കെട്ടിടത്തിലാണ്  അന്ന്  സ്‌കൂൾ  നടത്തിയിരുന്നത്.  ത‍ുടക്കത്തിൽ35  കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ  ഇന്ത്യനൂർ  ഗോപി  മാഷായിരുന്നു  ആദ്യത്തെ  അധ്യാപകൻ . പിന്നീട്  പറമ്പാടൻ  മുഹമ്മദ്  ഹാജി  ദാനമായി  നൽകിയ ഒരേക്കർ  സ്ഥലത്താണ്  ഇപ്പോൾ  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത് .ഇപ്പോൾ  പ്രി- പ്രൈമറിയിലേത‍ുൾപ്പെടെ 219  കുട്ടികൾ  ഇവിടെ  പഠിക്കുന്നു .

='''അദ്ധ്യാപകർ'''=
='''അദ്ധ്യാപകർ'''=

22:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചൂനൂർ
വിലാസം
ചൂന‍ൂർ

G. L. P. S. CHOONUR
,
ചേങ്ങോട്ടൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9400694967
ഇമെയിൽglpschunoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18434 (സമേതം)
യുഡൈസ് കോഡ്32051400303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൊന്മള,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഗ്നസ് സേവ്യർ
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്‌. എൻ. കെ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത പട്ടത്ത്
അവസാനം തിരുത്തിയത്
27-01-2022Sasimaliyekkal

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

‍പൊന്മള പഞ്ചായത്തിൽ ച‍ൂന‍ൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാലയമാണ് ജിഎൽപി സ്‌കൂൾ ച‍ൂന‍ൂർ. പ്രി- പ്രൈമറി ഉൾപ്പെടെ 219 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു . 7 അധ്യാപകരും ഒരു പ്യൂണ‍ും ആണ് ഇവിടെ ജോലി ചെയ്യുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു.

സ്‌കൂൾ ചരിത്രം

1957 ജനുവരി 2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവ‍ും,ആദ്യത്തെ അധ്യാപകനായിര‍ുന്ന ശ്രീ.ഇന്ത്യന‍ൂർ ഗോപി മാഷ് എഴ‍ുതിയ 'ച‍ൂന‍ൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ച‍ൂന‍ൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയ‍ും) മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിന്റെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പ‍ൂർണ എൽ പി സ്‍ക‍ൂൾ ആയി.ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. ത‍ുടക്കത്തിൽ35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ദാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറിയിലേത‍ുൾപ്പെടെ 219 കുട്ടികൾ ഇവിടെ പഠിക്കുന്നു .

അദ്ധ്യാപകർ

1 .ആഗ്നസ് സേവ്യർ (പ്രധാനാധ്യാപിക)

2 .റസീന കെ

3 .ബൈജ‍ു കണക്ക‍ൻതൊടി

4 .സുൽഫത് കെ എൻ

5 .ഫാത്തിമ സുഹ്‌റ എം

6 .ശശി മാളിയേക്ക‍ൽ

7 .അബ്ദുള്ള സി എച്ച്

പാഠ്യേതര പ്രവർത്തനങ്ങൾ

1. കലാമേള

2.ശാസ്ത്രമേള

3.കായികമേള

4.ശില്പശാലകൾ

5.പഠന യാത്രകൾ

6.സൈക്കിൾ പരിശീലനം

7.നീന്തൽ പരിശീലനം

8.ഫുട്‌ബോൾ പരിശീലനം

9.ക്രിക്കറ്റ് പരിശീലനം

ക്ലബ്ബുകൾ

1. ഹരിത ക്ലബ്

2. ആരോഗ്യ ക്ലബ്

3. പരിസ്ഥിതി ക്ലബ്

4. വിദ്യാ രംഗം കലാ സാഹിത്യ വേദി

മുൻസാരഥികൾ

പേര് കാലഘട്ടം
ഷഡാനനൻ.എൻ 2014-'15
സച്ചിദാനന്ദൻ 2013-'14
വൽസലക‍ുമാരി.കെ.വി‍ 2012-'13
സാറ.പി.യ‍ു 2006-'07
മറിയക്ക‍ുട്ടി 2005-'06
പി.വേലായ‍ുധൻ 1999-2000
കെ.അബ്‍ദ‍ുറഹിമാൻ 1995-'96
വി.പരമേശ്വരൻ 1994-'95
എൻ.ദാമോധരൻ 1993-'94
വി.ശിവദാസൻ നായ‍ർ 1991-'92
വി.രാധാകൃഷ്‍ണൻ 1988-'91
പി.പത്‍മനാഭമേനോൻ 1983-'88
കെ.സരസ്വതി അമ്മ 1973-'81
കെ.ശ്രീധരൻ നായർ 1966-'73
കെ.രാധാകൃഷ്ണൻ 1964-'65
പി.ടി.പത്‍മനാഭൻ 1957-'61
ഗോവിന്ദമേനോൻ(ഇന്ത്യന‍ൂർ

ഗോപി)

1957

ചിത്രഗാലറി

ചിത്രശാല

നേട്ടങ്ങൾ

1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം.

2. അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം

3. കായിക മേളയിൽ രണ്ടാം സ്ഥാനം..

4. സബ്‍ജില്ലാ കലാമേളയിൽ ഉന്നത വിജയം.

വഴികാട്ടി

  • അങ്ങാടിപ്പ‍ുറം,തിര‍ൂർ റെയിൽവേസ്റ്റേഷന‍ുകളിൽ നിന്ന് 25 കിലോമീറ്റർ ദ‍ൂരം.
  • കോട്ടക്കലിൽ നിന്ന് ബസ് മാർഗം ഇന്ത്യന‍ൂർ വഴി ച‍ൂന‍ൂർ എത്തിച്ചേരാം.

{{#multimaps:10.980789,76.055591|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചൂനൂർ&oldid=1440136" എന്ന താളിൽനിന്ന് ശേഖരിച്ചത്