ജി.എൽ.പി.എസ്. ചൂനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

   കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും  കിഴക്ക് മണ്ണഴിയും കോൽക്കളവും  ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ ..