"ശിവപുരം എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:




'''മാലൂർ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കന്ദരി ആയി  മാരി'''<br/>
'''മാലൂർ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി  മാറി.'''<br />


{{Infobox School  
{{Infobox School  
വരി 68: വരി 68:
}}
}}


<big>'''ചരിത്രം'''</big>


 
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു വിദ്യാലയം. [[ശിവപുരം എച്ച്.എസ്./ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
 
==ഭൗതികസൗകര്യങ്ങൾ==
== ചരിത്രം ==
   
1954ൽ  ശ്രീ.കെ.ടി.ഗോപലക്റ്ഷ്ണൻ നമ്പ്യർ  സ്ഥാപിച്ച  വിദ്യാലയത്തിൽ കെ.കണാരൻ മാസ്റ്റ്ര് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ.  
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും    യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും    യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/NERKAZCHA|NERKAZCHA]]
*[[{{PAGENAME}}/NERKAZCHA|NERKAZCHA]]


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
  ശ്രീ.കെ.ടി.ഗോപലക്റ്ഷ്ണൻ നമ്പ്യർ ആണു ആദ്യ മാനാജർ.
  ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ.
കെ.വി.തംകം അമ്മ ആണു ഇപ്പോഴത്തെ മാനാജർ.
കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ.


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.കണാരൻ മാസ്റ്റ്ര് |കെ.ടി. ച്ന്ദ്രൻ‍ നമ്പ്രാർ| കെ.പി. കുഞിക്ക്രഷ്ൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/
കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ‍ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/
പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.|
പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.|
കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/
കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==




കെ.കുട്ടിക്കറ്ഷ്ണൻ - പ്രൊ.വി.സി കണ്ണുർ സര്വകലാശാല
കെ.ക‍ുട്ടിക്കൃഷ്ണൻ - പ്രൊ.വി.സി കണ്ണുർ സർവകലാശാല
അഞ്ജു അരവിന്ദ് -സിനിമാനടി
അഞ്ജു അരവിന്ദ് -സിനിമാനടി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തലശ്ശെരിയിൽ നിന്ന് 23 കി.മി.ദൂരം|----
 
*തലശ്ശെരി-മട്ടന്നൂർ രൊഡിൽ ഉരുവച്ചാൽ വഴി മാലുർ/തില്ലംകെരി റൂട്ടിൽ 3 കി.മി ദൂരം
*തലശ്ശെരിയിൽ നിന്ന് 23 കി.മി.ദൂരം|----
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
* തലശ്ശെരി-മട്ടന്നൂർ രൊഡിൽ ഉരുവച്ചാൽ വഴി മാലുർ/തില്ലംകെരി റൂട്ടിൽ 3 കി.മി ദൂരം


|}
|}
വരി 119: വരി 115:
രേഖാംശം 75.602402° E
രേഖാംശം 75.602402° E


{{#multimaps:  11.908295, 75.602402  | zoom=10 }}
{{#multimaps:  11.908295, 75.602402  | zoom=10 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മാലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി മാറി.

ശിവപുരം എച്ച്.എസ്.
വിലാസം
ശിവപുരം

ശിവപുരം
,
പി ഒ ശിവപുരം പി.ഒ.
,
670702
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ04902400313
ഇമെയിൽhmsivapuramhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ കെ ബിന്ദു
പ്രധാന അദ്ധ്യാപകൻപി എം രാജീവ്
അവസാനം തിരുത്തിയത്
27-01-2022REMYA C M
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NERKAZCHA

മാനേജ്മെന്റ്

ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ.

കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ‍ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/ പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ക‍ുട്ടിക്കൃഷ്ണൻ - പ്രൊ.വി.സി കണ്ണുർ സർവകലാശാല അഞ്ജു അരവിന്ദ് -സിനിമാനടി

വഴികാട്ടി

അക്ഷാംശം 11.908295° N

രേഖാംശം 75.602402° E

{{#multimaps: 11.908295, 75.602402 | zoom=10 }}

"https://schoolwiki.in/index.php?title=ശിവപുരം_എച്ച്.എസ്.&oldid=1438859" എന്ന താളിൽനിന്ന് ശേഖരിച്ചത്