"ജി.എൽ.പി.എസ് കുലിക്കിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20306glps (സംവാദം | സംഭാവനകൾ)
20306glps (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

സ്വകാര്യ മാനേജ്‌മെന്റിൽ ആണ് ആരംഭിച്ചതെങ്കിലും താമസിയാതെ തന്നെ വള്ളുവനാട് താലൂക്ക് ബോർഡ് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായി. കേരള സംസ്ഥാന രൂപീകരണത്തോട് കൂടി 1956 ൽ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയിത്തീർന്നു. കോട്ടപ്പുറം ആശുപത്രി വളപ്പിൽ നിന്ന് ഒഴിഞ്ഞു പോരേണ്ടി വന്നപ്പോൾ 1948 മുതൽ തൊട്ടടുത്തു തന്നെ ഇപ്പോഴുള്ള സ്ഥലത്തു വാടക കെട്ടിടത്തിലാണ് 1998 വരെ പ്രവർത്തിച്ചത്. ബഹുമാന്യനായ ശ്രീ. പാറക്കോട്ടിൽ കുമാരൻ അവർകളിൽ നിന്ന് സ്ഥലം കരിമ്പുഴ പഞ്ചായത്ത് ഏറ്റെടുത്തു നൽകുകയും ഡി .പി .ഇ .പി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഡി .പി .ഇ .പി , എസ് .എസ് .എ ഫണ്ടും ഉപയോഗിച്ച് നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കാനായി.

                        1971 -1990 കാലത്തു വിദ്യാലയത്തിൽ ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്നു. 1971 ൽ 215 ഉം 1978 ൽ 181 ഉം 1987 ൽ 257 ഉം കുട്ടികൾ പഠിച്ചിരുന്നു. 8 ഡിവിഷനുകൾ വരെ അനുവദിച്ചു. സ്ഥലപരിമിതിയാണ് കൂടുതൽ ഡിവിഷൻ അനുവദിക്കാൻ തടസ്സമായത്.
            കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം കുറയുന്ന ഒരു പ്രവണത കണ്ടുവരുന്നു. 2008 ൽ പി .ടി .എ യുടെ സഹായത്തോടെ നടത്തുന്ന പ്രീ പ്രൈമറിക്ക് അനുവാദം ലഭിച്ചു. മറ്റു പല വിദ്യാലയങ്ങളിലും പ്രീ പ്രൈമറി തുടങ്ങുകയും ഇല്ലാതാവുകയും ചെയ്തപ്പോൾ ഈ വിദ്യാലയത്തിൽ ഇപ്പോഴും തുടർന്ന് വരുന്നു. പ്രീ പ്രൈമറിയുടെ സാന്നിധ്യം വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ പിടിച്ചു നിർത്താനിടയായിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_കുലിക്കിലിയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്