"ജി.എൽ.പി.എസ് കുലിക്കിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1913 ൽ ആണ് കോട്ടപ്പുറത്തു ഈ വിദ്യാലയം ആരംഭിച്ചത്. ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം നിൽക്കുന്ന സ്ഥലത്തു ശ്രീമാൻ എ.പി കുഞ്ഞുണ്ണി നായരാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. എ.പി നാരായണൻ നായർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ യു.കെ.ജി ക്ക് തുല്യമായ ശിശുക്ലാസ്സും ഒന്ന് ,രണ്ട് ,മൂന്ന് ക്ലാസ്സുകളുമായിരുന്നു ഉണ്ടായിരുന്നത്. ശിശുക്ലാസ്സിൽ 13,14 വയസ്സുകാരും ഉണ്ടായിരുന്നു. ആകെ പ്രവേശനം 65 പേർ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി നാട്ടിൻ പുറങ്ങളിൽ അത്ര കാര്യമാക്കിയിട്ടില്ലാത്ത കാലം. ആദ്യത്തെ നാലാം ക്ലാസ് കുട്ടികൾ 1919 ൽ സ്കൂൾ വിട്ടതായിട്ടാണ് രേഖ. തച്ചനാട്ടുകര, അരിയൂർ, കുളപ്പാടം തുടങ്ങിയ ദൂരദേശക്കാരും ഇവിടെ പഠിക്കാൻ വന്നിരുന്നത്രെ. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിന്റെ ചുറ്റുപാടിലെങ്ങും മറ്റു വിദ്യാലയങ്ങൾ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കാൻ. | 1913 ൽ ആണ് കോട്ടപ്പുറത്തു ഈ വിദ്യാലയം ആരംഭിച്ചത്. ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം നിൽക്കുന്ന സ്ഥലത്തു ശ്രീമാൻ എ.പി കുഞ്ഞുണ്ണി നായരാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. എ.പി നാരായണൻ നായർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ യു.കെ.ജി ക്ക് തുല്യമായ ശിശുക്ലാസ്സും ഒന്ന് ,രണ്ട് ,മൂന്ന് ക്ലാസ്സുകളുമായിരുന്നു ഉണ്ടായിരുന്നത്. ശിശുക്ലാസ്സിൽ 13,14 വയസ്സുകാരും ഉണ്ടായിരുന്നു. ആകെ പ്രവേശനം 65 പേർ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി നാട്ടിൻ പുറങ്ങളിൽ അത്ര കാര്യമാക്കിയിട്ടില്ലാത്ത കാലം. ആദ്യത്തെ നാലാം ക്ലാസ് കുട്ടികൾ 1919 ൽ സ്കൂൾ വിട്ടതായിട്ടാണ് രേഖ. തച്ചനാട്ടുകര, അരിയൂർ, കുളപ്പാടം തുടങ്ങിയ ദൂരദേശക്കാരും ഇവിടെ പഠിക്കാൻ വന്നിരുന്നത്രെ. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിന്റെ ചുറ്റുപാടിലെങ്ങും മറ്റു വിദ്യാലയങ്ങൾ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കാൻ. | ||
1939 അവസാനം വരെ നാലു ക്ലാസ്സിനും കൂടി രണ്ട് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഡിസംബർ മുതൽ മൂന്നു പേരും 1944 മുതൽ നാല് പേരും ഉണ്ടായിരുന്നു. പഠിതാക്കളിൽ പെൺകുട്ടികൾ താരതമ്യേന വളരെ കുറവായിരുന്നു. | |||
സ്വകാര്യ മാനേജ്‌മെന്റിൽ ആണ് ആരംഭിച്ചതെങ്കിലും താമസിയാതെ തന്നെ വള്ളുവനാട് താലൂക്ക് ബോർഡ് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായി. കേരള സംസ്ഥാന രൂപീകരണത്തോട് കൂടി 1956 ൽ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയിത്തീർന്നു. കോട്ടപ്പുറം ആശുപത്രി വളപ്പിൽ നിന്ന് ഒഴിഞ്ഞു പോരേണ്ടി വന്നപ്പോൾ 1948 മുതൽ തൊട്ടടുത്തു തന്നെ ഇപ്പോഴുള്ള സ്ഥലത്തു വാടക കെട്ടിടത്തിലാണ് 1998 വരെ പ്രവർത്തിച്ചത്. ബഹുമാന്യനായ ശ്രീ. പാറക്കോട്ടിൽ കുമാരൻ അവർകളിൽ നിന്ന് സ്ഥലം കരിമ്പുഴ പഞ്ചായത്ത് ഏറ്റെടുത്തു നൽകുകയും ഡി .പി .ഇ .പി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഡി .പി .ഇ .പി , എസ് .എസ് .എ ഫണ്ടും ഉപയോഗിച്ച് നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കാനായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||