"സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം 1950 - ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും == | == ചരിത്രം 1950 - ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950 ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു. == | ||
ചൂഴ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
16:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ | |
|---|---|
| വിലാസം | |
ചാങ്ങ സെന്റ് മേരീസ് എൽ പി.സ്കൂൾ . ചാങ്ങ,ചാങ്ങ , ചാങ്ങ പി.ഒ പി.ഒ. , 695542 | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | stmaryslpschanga@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42536 (സമേതം) |
| യുഡൈസ് കോഡ് | 32140601008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളനാട്., |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന പി.എം |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു ജോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിസ |
| അവസാനം തിരുത്തിയത് | |
| 27-01-2022 | St Marys LPS Changa |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം 1950 - ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950 ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
ചൂഴ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
== മുൻ സാരഥികൾ ==Saimom , Aiphonsa.A.V, MayadeviAntharjanam, Vasanthakumari.T, JohnDecruz.T.C
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:8.582105049087959, 77.07160972023104|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42536
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ