സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.
2022 - 2023 നെടുമങ്ങാട് സബ്‌ജില്ല ശാസ്ത്രമേളയിൽ ഇലൿട്രിക്കൽ വയറിങ് രണ്ടാം സ്ഥാനവും A ഗ്രേഡും
2O22 - 2023 അൾട്ടിമേറ്റ് ഇന്റർ സ്കൂൾ അതേൽറ്റിക് ഓവർ ഓൾ ചാംപ്യൻഷിപ് നേടി
2022 -2023 നെടുമങ്ങാട് സബ്ജില്ലാ അത്‌ലറ്റിക് മീറ്റിൽ LP മിനി 100 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം കരസ്ഥമാക്കി
LSS സ്കോളർഷിപ് ലഭിച്ചു
ശാസ്ത്രമേള ഇലക്ട്രിക്കൽ വയറിങ് രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു