"ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
1967ലും ഒാരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു . | 1967ലും ഒാരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു . | ||
== ഭൗതികസൗകര്യങ്ങൾ == | == '''''ഭൗതികസൗകര്യങ്ങൾ''''' == | ||
രണ്ട് പ്രധാനകെട്ടിടങ്ങൾ .പ്രത്യേക ഒാഫീസ് മുറി ,സ്മാർട്ട് എൈറ്റിറൂം പ്രീ.പ്രൈമറിക്ക് പ്രത്യേക ക്ലാസ്മുറി ,ഡൈനിഗ് ഹാൾ | |||
കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായമേൽപ്പന്തലോടുകൂടിയ ടോയിലറ്റ് സൗകര്യം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
14:47, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം | |
|---|---|
| വിലാസം | |
കുമാരമംഗലം കുമാരമംഗലം.പി.ഒ പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04862 200321 |
| ഇമെയിൽ | glpskumaramangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29314 (സമേതം) |
| യുഡൈസ് കോഡ് | 32090700603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജോയ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ഉല്ലാസ് കരുണാകരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അസ്ബിയ ബീഗം |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 29314 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1917 ൽസ്ഥാപിതമായ ഈസരസ്വതീക്ഷേത്രം ഇടുക്കീ ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 104വർഷങ്ങൾ പിന്നിടുന്ന ഈ സ്കൂൾകുമാരമംഗലംപഞ്ചായത്തിന്റെ വികസന പാതയിൽ അദ്വിതീയ
സ്ഥാനമാണ് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ
കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച ശ്രീമൂലംതിരുനാൾരാമവർമ മഹാരാജാവിന്റെ (1885-1924) വിളംമ്പരപ്രകാരമാണ് വി.പി.സ്കൂൾ എന്ന പേരിൽ ഇവിടെയൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്
ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും
1967ലും ഒാരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാനകെട്ടിടങ്ങൾ .പ്രത്യേക ഒാഫീസ് മുറി ,സ്മാർട്ട് എൈറ്റിറൂം പ്രീ.പ്രൈമറിക്ക് പ്രത്യേക ക്ലാസ്മുറി ,ഡൈനിഗ് ഹാൾ
കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായമേൽപ്പന്തലോടുകൂടിയ ടോയിലറ്റ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29314
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ