ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം | |
|---|---|
ഗവ.എൽ.പി.സ്കൂൾ കുമാരമംഗലം | |
| വിലാസം | |
കുമാരമംഗലം കുമാരമംഗലം.പി.ഒ പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04862 200321 |
| ഇമെയിൽ | glpskumaramangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29314 (സമേതം) |
| യുഡൈസ് കോഡ് | 32090700603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Poulose M O |
| പി.ടി.എ. പ്രസിഡണ്ട് | ജയ്ജു.എ.എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ശ്രീരാജ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1917 ൽസ്ഥാപിതമായ ഈസരസ്വതീക്ഷേത്രം ഇടുക്കീ ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 104വർഷങ്ങൾ പിന്നിടുന്ന ഈ സ്കൂൾകുമാരമംഗലംപഞ്ചായത്തിന്റെ വികസന പാതയിൽ അദ്വിതീയ
സ്ഥാനമാണ് .കൂടുതൽവായിക്കാം
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാനകെട്ടിടങ്ങൾ .പ്രത്യേക ഒാഫീസ് മുറി ,സ്മാർട്ട് എൈറ്റിറൂം പ്രീ.പ്രൈമറിക്ക് പ്രത്യേക ക്ലാസ്മുറി ,ഡൈനിഗ് ഹാൾ
കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായമേൽപ്പന്തലോടുകൂടിയ ടോയിലറ്റ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
*എല്ലാ ദിവസവും കുട്ടികൾക്ക് യോഗ ക്ലാസ്
*ഒാരോ ദിവസവും കുട്ടികൾക്ക് പത്രവായനയ്ക്ക് അവസരം
*കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ഫെയ്സ് ബുക്ക് വഴി പങ്കുവയ്ക്കൽ
*ദിനാചരണങ്ങൾ കൃത്യമായി ആഘോഷിക്കൽ
- വീടൊരു വിദ്യാലയമാക്കൽ
മുൻ സാരഥികൾ
നിലവിലുള്ള അദ്ധ്യാപകർ
| 1 | എം.ഒ.പൗലോസ് | ഹെഡ്മാസ്റ്റർ | |
|---|---|---|---|
| 2 | ഷാജിമോൽ പി.ജി | പി.ഡി.ടീച്ചർ | |
| 3 | ലേഖ.കെ.പി | പി.ഡി.ടീച്ചർ | |
| 4 | സു.മ.പി.എ | എൽ.പി.എസ്.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ അവാർഡുകൾ.
വഴികാട്ടി
തൊടുപുഴ ഊന്നുകല്ല് റൂട്ടിൽ കുമാരമംഗലം ബസ്സ്റ്റോപ്പിൽ ഇറങ്ങാം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29314
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
