"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 76: | വരി 76: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
1 | |||
2 | == മുൻസാരഥികൾ == | ||
3 | {| class="wikitable" | ||
!ക്രമനമ്പർ | |||
5 | !പേര് | ||
!കാലാവധി | |||
|- | |||
!1 | |||
!എ കെ വിശ്വനാഥൻ | |||
!1974-1975 | |||
|- | |||
!2 | |||
!പി ആർ ഗോപാലകൃഷ്ണൻ നായർ | |||
!2 മാസം | |||
|- | |||
!3 | |||
!ബി എ അയ്യപ്പൻ പിള്ള | |||
!1975-1984 | |||
|- | |||
!4 | |||
!എസ് പി ഉണ്ണികൃഷ്ണൻ നായർ | |||
!1985-1986 | |||
|- | |||
!5 | |||
!കെ കരുണാകരൻ നായർ | |||
!1 മാസം | |||
|- | |||
!6 | |||
!ജി സുധാകരൻ നായർ | |||
!1986-1987 | |||
|- | |||
|'''7''' | |||
|'''ബി സരോജിനിയമ്മ''' | |||
|'''2 മാസം''' | |||
|- | |||
|'''8''' | |||
|'''എൻ എൻ പുരുഷോത്തമൻ നായർ''' | |||
|'''1987-1988''' | |||
|- | |||
|'''9''' | |||
|'''കെ എൻ രാധമ്മ''' | |||
|'''1988-1990''' | |||
|- | |||
|'''10''' | |||
|'''കെ സരസ്വതിയമ്മ''' | |||
|'''1990-1994''' | |||
|- | |||
|'''11''' | |||
|'''കെ എൻ വിശ്വനാഥൻ നായർ''' | |||
|'''1994-1995''' | |||
|- | |||
|'''12''' | |||
|'''കെ മുരളീധരകുമാർ''' | |||
|'''1995-1996''' | |||
|- | |||
|'''13''' | |||
|'''കെ വിജയകുമാരി''' | |||
|'''1 മാസം''' | |||
|- | |||
|'''14''' | |||
|'''കെ തങ്കമണി അമ്മ''' | |||
|'''1996-1999''' | |||
|- | |||
|'''15''' | |||
|'''ഒ എൻ ഗോപാലകൃഷ്ണൻ നായർ''' | |||
|'''9 മാസം''' | |||
|- | |||
|'''16''' | |||
|'''ആർ ശാന്താദേവി''' | |||
|'''3 മാസം''' | |||
|- | |||
|'''17''' | |||
|'''റ്റി പത്മകുമാരി''' | |||
|'''2000-2001''' | |||
|- | |||
|'''18''' | |||
|'''എം ആർ ശാന്തമ്മ''' | |||
|'''2001-2004''' | |||
|- | |||
|'''19''' | |||
|'''കെ കെ സാവിത്രി അമ്മ''' | |||
|'''2004-2009''' | |||
|- | |||
|'''20''' | |||
|'''എൻ ശ്രീനിവാസൻ''' | |||
|'''2009-2011''' | |||
|- | |||
|'''21''' | |||
|'''സി എൻ രാധാമണിയമ്മ''' | |||
|'''2011-2013''' | |||
|- | |||
|'''22''' | |||
|'''വി ജി കുുസുമകുുമാരി (ചാർജ്ജ്)''' | |||
|'''2011-2014''' | |||
|- | |||
|'''23''' | |||
|'''കെ ബി ശ്രീദേവി''' | |||
|'''2014-2020''' | |||
|- | |||
|'''24''' | |||
|'''ഇ എൻ രേണുകാദേവി''' | |||
|'''2020-2021''' | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:04, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട് | |
---|---|
വിലാസം | |
ഇടനാട് ഇടനാട് പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 18 - 05 - 1931 |
വിവരങ്ങൾ | |
ഫോൺ | 0482 2258932 |
ഇമെയിൽ | svnsshsedanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31063 (സമേതം) |
യുഡൈസ് കോഡ് | 32101200720 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 69 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പാർവ്വതി എസ് ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സന്ദീപ് |
അവസാനം തിരുത്തിയത് | |
27-01-2022 | Svnsshsedanad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും 954-ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു.
ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:
1.നാരായണൻ നമ്പൂതിരി,നരമംഗലം 2.കെ.ജി.നാരായണൻ നായർ,കാമേറ്റ് 3.കെ.ജി.വേലായുധൻ നായർ,പട്ടേട്ട് 4.ജനാർദ്ദനൻ നായർ,തൈത്തോട്ടത്തിൽ
മുൻസാരഥികൾ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലാവധി |
---|---|---|
1 | എ കെ വിശ്വനാഥൻ | 1974-1975 |
2 | പി ആർ ഗോപാലകൃഷ്ണൻ നായർ | 2 മാസം |
3 | ബി എ അയ്യപ്പൻ പിള്ള | 1975-1984 |
4 | എസ് പി ഉണ്ണികൃഷ്ണൻ നായർ | 1985-1986 |
5 | കെ കരുണാകരൻ നായർ | 1 മാസം |
6 | ജി സുധാകരൻ നായർ | 1986-1987 |
7 | ബി സരോജിനിയമ്മ | 2 മാസം |
8 | എൻ എൻ പുരുഷോത്തമൻ നായർ | 1987-1988 |
9 | കെ എൻ രാധമ്മ | 1988-1990 |
10 | കെ സരസ്വതിയമ്മ | 1990-1994 |
11 | കെ എൻ വിശ്വനാഥൻ നായർ | 1994-1995 |
12 | കെ മുരളീധരകുമാർ | 1995-1996 |
13 | കെ വിജയകുമാരി | 1 മാസം |
14 | കെ തങ്കമണി അമ്മ | 1996-1999 |
15 | ഒ എൻ ഗോപാലകൃഷ്ണൻ നായർ | 9 മാസം |
16 | ആർ ശാന്താദേവി | 3 മാസം |
17 | റ്റി പത്മകുമാരി | 2000-2001 |
18 | എം ആർ ശാന്തമ്മ | 2001-2004 |
19 | കെ കെ സാവിത്രി അമ്മ | 2004-2009 |
20 | എൻ ശ്രീനിവാസൻ | 2009-2011 |
21 | സി എൻ രാധാമണിയമ്മ | 2011-2013 |
22 | വി ജി കുുസുമകുുമാരി (ചാർജ്ജ്) | 2011-2014 |
23 | കെ ബി ശ്രീദേവി | 2014-2020 |
24 | ഇ എൻ രേണുകാദേവി | 2020-2021 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശുചിത്വസേന
- ബയോഡൈവേഴ്സിറ്റി റിസർച്ച്
- സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
1 കർഷക ക്ലബ്ബ് 2 അഡ്വഞ്ചർ ക്ലബ്ബ് 3 സയൻസ് ക്ലബ്ബ് 4 മാത്സ് ക്ലബ്ബ് 5 സോഷ്യൽ സയൻസ് ക്ലബ്ബ്
- [[എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/നേർക്കാഴ്ച|നേർക്കാഴ്ച
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റി
ഭൗതികസൗകര്യങ്ങൾ
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ [പ്രശസ്ത സാഹിത്യകാരൻ]
- ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)
- കെ.എൻ.വിശ്വനാഥൻ നായർ[കൈരളി സ്ലോകരംഗം]
- കെ.കെ പങ്കജാക്ഷൻ നായർ[ മുൻ എൻ.എസ്.എസ്.യൂണിയൻ പ്രസിഡൻറ്]
, - പി എൻ രാമൻ നായർ (,മുൻ അധ്യപകൻ,മുൻ എൻ.എസ്.എസ്.കരയോഗംവൈസ്പ്രസിഡൻറ്]
- പാലാ കെ.ആർ മണി [ഓട്ടൻതുള്ളൽ],
- അജി ദേവസ്വം പടവിൽ[എഞ്ജിനീയർ],
- ഉണ്ണിക്കൃഷ്ണൻ ആര്യശങ്കരനിലയം [എഞ്ജിനീയർ],
- പ്രകാശ് മണ്ടോത്തറപ്പിൽ[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം],
- ഡോ.രാമചന്ദ്രൻ,
- ഡോ.ശശി പേണ്ടാനത്ത്,
- ഡോ.സതീഷ് ബാബു,
- ഡോ.ഗോപാലകൃഷ്ണൻ [പ്രശസ്ത ഗൈനക്കോളജിസ്റ്റ്]
- ഡോ.ബാലകൃഷ്ണൻ,
- ഡോ.അശോക് കുമാർ
പാഠ്യേതര പ്രവർത്തനങ്ങൾ
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .young farmer's club സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട് നക്ഷത്ര വനം സ്കൂളിൻറെ മുന്നിലായി 27 നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു
സ്കൂൾ ഹെൽത്ത് ക്ലബ് - ന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലനം നടന്നു വരുന്നു
-
പരിസ്ഥിതി സംരക്ഷണ ബോധവൽ കരണ റാലി
-
സബ് ജില്ലാ-റവന്യു ജില്ലാ തല മത്സര വിജയികൾ
വഴികാട്ടി
{{#multimaps:9.735837,76.649862|zoom=13}}
എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31063
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ