"ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം കോൺക്രീറ്റ് ചെയ്തതും വൈദ്യുതികരിച്ചതും ടൈലിട്ടതും നാലു മുറികളോട് കൂടിയതും ആണ്.അതിലൊന്ന് ഓഫിസ് മുറി ആയി പ്രവർ തിക്കുന്നു. ഓടിട്ടതും വൈദ്യുതികരിച്ചതു മായ ക്ലാസ് റൂമുകളും ഉണ്ട്.പ്രധാന മുറിയോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസുകൾ രണ്ടാം ക്ലാസ് എന്നിവയും അടുത്ത കെട്ടിടത്തിൽ ഒന്ന് ,മൂന്നു ,നാല് ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു.പ്രത്യേകമായി മൂന്ന് മുറികളടങ്ങിയ ഒരു കെട്ടിടവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. എലാ കുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്.കുട്ടികൾക്ക് കായിക വികസനത്തിനുതകുന്ന രീതിയിലുള്ള കളിസ്ഥലം വും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430289" എന്ന താളിൽനിന്ന് ശേഖരിച്ചത്