"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 79: | വരി 79: | ||
== 2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ == | == 2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ == | ||
= | == മുൻ സാരഥികൾ === | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
വരി 85: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
* ദേശീയപാത 66ൽ കായംകുളത്തിന് 4 കി മീ തെക്ക് കൃഷ്ണപുരം ജംഗ്ഷനു കിഴക്ക് | * ദേശീയപാത 66ൽ കായംകുളത്തിന് 4 കി മീ തെക്ക് കൃഷ്ണപുരം ജംഗ്ഷനു കിഴക്ക് | ||
* കൃഷ്ണപുരം കൊട്ടാരത്തിന് എതിർവശം | * കൃഷ്ണപുരം കൊട്ടാരത്തിന് എതിർവശം | ||
* | * | ||
വരി 92: | വരി 93: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | [[Category:ഡിജിറ്റൽ മാഗസിൻ 2019]] | ||
[[:പ്രമാണം:36501-alp-ths krishnapuram-2019.pdf|ധ്വനി]] | [[:പ്രമാണം:36501-alp-ths krishnapuram-2019.pdf|ധ്വനി]] | ||
ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബ് 2019ൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ | ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബ് 2019ൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ |
12:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ആലപ്പുഴ ജില്ലയിൽ കായംകുളത്തിനു സമീപം ചരിത്രപ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിനോട് ചേർന്ന് നിലനിൽക്കുന്ന സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം.
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം | |
---|---|
വിലാസം | |
കൃഷ്ണപുരം കൃഷ്ണപുരം , കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0479 2442883 |
ഇമെയിൽ | thskrpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36501 (സമേതം) |
യുഡൈസ് കോഡ് | 32110600526 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 341 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിലാൽ.കെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | അജിലാൽ.കെ.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദാക്കുഞ്ഞ്.എഫ് (വൈസ് പ്രസിഡൻ്റ്) |
അവസാനം തിരുത്തിയത് | |
27-01-2022 | Unnisreedalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിൽ 28 ടെക്നിക്കൽ ഹൈസ്കൂളുകൾ ആദ്യമായി അനുവദിക്കപ്പെട്ടപ്പോൾ, ആലപ്പുഴ ജില്ലയിലേക്കുള്ള ആദ്യ സ്കൂൾ ആയി 1960ൽ
കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ സ്ഥാപിതമായി. കായംകുളത്തിനടുത്ത് ചിറക്കടവം എന്ന സ്ഥലത്ത് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1968ൽ
കൃഷ്ണപുരം കൊട്ടാരത്തിനടുത്തുള്ള ഇപ്പോഴത്തെ സ്ഥലത്തേക്ക് സ്കൂൾ പറിച്ചുനട്ടു. ജൂനിയർ ടെക്നിക്കൽ സ്കൂൾ (ജെ. ടി. എസ്)എന്ന പേരിൽ തുടങ്ങി പിന്നീട് പ്രീ വോക്കേഷണൽ ട്രെയിനിങ് സെന്റർ (പി. വി. ടി. സി)ആയി മാറുകയും, പിന്നീട് ടെക്‌നിക്കൽ ഹൈസ്കൂൾ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
സാമാന്യ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലതിഷ്ഠിത വിദ്യാഭ്യാസം കൂടി നൽകുക എന്നതാണ് ടെക്നിക്കൽ ഹൈസ്കൂളുകളുടെ ഉദ്ദേശലക്‌ഷ്യം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ
മുൻ സാരഥികൾ =
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- ദേശീയപാത 66ൽ കായംകുളത്തിന് 4 കി മീ തെക്ക് കൃഷ്ണപുരം ജംഗ്ഷനു കിഴക്ക്
- കൃഷ്ണപുരം കൊട്ടാരത്തിന് എതിർവശം
{{#multimaps:9.15041,76.50951|zoom=18}} ധ്വനി
ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബ് 2019ൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36501
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഡിജിറ്റൽ മാഗസിൻ 2019