"ബാലികാലയം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുരിങ്ങേരി, അഞ്ചരക്കണ്ടി
|സ്ഥലപ്പേര്=മുരിങ്ങേരി, അഞ്ചരക്കണ്ടി
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
  പെൺകുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടുവരുന്നതിനായി 1928 ൽ മുരിങ്ങേരിയിൽ സ്ഥാപിതമായി.
  ആമുഖം
 
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928 മുരിങ്ങേരിയിൽ എയിഡഡ്‌ വിദ്യാലയമായി  പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 5 തരം വരെയുള്ള സ്‌കൂൾ ആയിരുന്നു 1962 മുതൽ ക്ലാസുകൾ 4 വരെയായി
 
പി. കുഞ്ഞിരാമൻ , യശോദ ,കുഞ്ഞിക്കണ്ണൻ എന്നിവരാണ് ആദ്യകാല അധ്യാപകർ .പിന്നീട് പി. പി. യശോദ , എം. മാധവി ,എം. വി. കൃഷ്ണൻ ,ഗോപി , രാജമ്മ കെ. ,സതീശൻ എം ,എം. പി. പ്രേമരാജൻ ,പി. വി. ബാലകൃഷ്ണൻ,എൻ. ചന്ദ്രി  , എന്നിവർ അധ്യാപകരായി . ഇതിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  , എം. വി. കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീ മതി കെ. കെ. പ്രസീത ടീച്ചറാണ്
 
നിലവിലുള്ള അദ്ധ്യാപകർ
 
കെ .കെ. പ്രസീത
 
പി .ഷിബിന
 
പി .പ്രജിന
 
അമൽരാജ് .കെ .പി
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 72: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബാലികാലയം എൽ പി എസ്
വിലാസം
മുരിങ്ങേരി, അഞ്ചരക്കണ്ടി

മുരിങ്ങേരി പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽpraseethablps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13154 (സമേതം)
യുഡൈസ് കോഡ്32020200503
വിക്കിഡാറ്റQ64458945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത കെ.കെ.
പി.ടി.എ. പ്രസിഡണ്ട്പ്ര ജില സി
എം.പി.ടി.എ. പ്രസിഡണ്ട്ദിൽഷ സി
അവസാനം തിരുത്തിയത്
27-01-202213154


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആമുഖം 
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928  ൽ  മുരിങ്ങേരിയിൽ എയിഡഡ്‌ വിദ്യാലയമായി  പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 5 തരം വരെയുള്ള സ്‌കൂൾ ആയിരുന്നു 1962 മുതൽ ക്ലാസുകൾ 4 വരെയായി 
പി. കുഞ്ഞിരാമൻ , യശോദ ,കുഞ്ഞിക്കണ്ണൻ എന്നിവരാണ് ആദ്യകാല അധ്യാപകർ .പിന്നീട് പി. പി. യശോദ , എം. മാധവി ,എം. വി. കൃഷ്ണൻ ,ഗോപി , രാജമ്മ കെ. ,സതീശൻ എം ,എം. പി. പ്രേമരാജൻ ,പി. വി. ബാലകൃഷ്ണൻ,എൻ. ചന്ദ്രി  , എന്നിവർ അധ്യാപകരായി . ഇതിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  , എം. വി. കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീ മതി കെ. കെ. പ്രസീത ടീച്ചറാണ് 
നിലവിലുള്ള അദ്ധ്യാപകർ 
കെ .കെ. പ്രസീത 
പി .ഷിബിന 
പി .പ്രജിന 
അമൽരാജ് .കെ .പി 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പി. പ്രസന്നകുമാരി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ബാലികാലയം_എൽ_പി_എസ്&oldid=1427899" എന്ന താളിൽനിന്ന് ശേഖരിച്ചത്