"ഗവ.എൽ.പി.എസ് ചിറ്റാർ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62: വരി 62:




................................
 
== ചരിത്രം ==
== ചരിത്രം ==
ചിറ്റാ൪ ഗ്രാമപ‍ഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ​.
സ്കൂളിന്റെ ചരിത്രം
ചിറ്റാ൪ ഗ്രാമപ‍ഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ​.     ചിറ്റാർ പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ചിറ്റാർ തോട്ടത്തിലുള്ള തൊഴിലാളികളുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി എസ്റ്റേറ്റ് മാനേജ്‌മെന്റ് 1956 ൽ തുടങ്ങി വച്ച സ്വകാര്യ സ്ഥാപനമാണിത്. കാലാന്തരത്തിൽ ഇതിന്റെ മാനേജ്മെന്റ് സ്ഥാവര ജംഗമ വസ്തുക്കൾ സഹിതം ഗവൺമെന്റിലേക്ക് എഴുതിക്കൊടുക്കുകയുണ്ടായി. പിന്നോക്ക മേഖലയായ ചിറ്റാറിലെ സാധാരണ തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ പാവപ്പെട്ടവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സിരാ കേന്ദ്രമായി ഈ ഗവൺമെന്റ് എൽ.പി.സ്കൂൾ ഇന്നും ചിറ്റാറിൽ നിലനിൽക്കുന്നു.
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 85:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
മുൻസാരഥികൾ


        കെ.ജി വർഗീസ്. വി.എൻ. ദിവാകരൻ നായർ , പി.നാരായണ പിള്ള ,  പി.ജി.വേലായുധൻ, പി.ജി. വർഗീസ് , എം .എസ് . പവിത്രൻ. ടി.ജി.രാധാമണി, എ.എൻ.വിലാസിനി, കെ.ആർ. സരോജിനി, ജെ. ചെല്ലയ്യൻ , സി.എൻ. രാധാമണി, പി.സുകുമാരിയമ്മ, ഏ.കെ. ലീലാമണിയമ്മ, ജേക്കബ് എം.ജോർജ് , എ. കൃഷ്ണകുമാരി , കെ.എസ്. ശോഭന , ഒ. പി.സാറാമ്മ, സീനത്ത് ബീഗം .വി.എ , രമാഭായി. വി






==മികവുകൾ==
==മികവുകൾ==
ജൈവ വൈവിധ്യ ഉദ്യാനം, കൃഷി
പ്രതിഭയെ ആദരിക്കൽ ,
വൃദ്ധ സദനം സന്ദർശിക്കൽ ,


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
"https://schoolwiki.in/ഗവ.എൽ.പി.എസ്_ചിറ്റാർ_എസ്റ്റേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്