ഗവ.എൽ.പി.എസ് ചിറ്റാർ എസ്റ്റേറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(38612 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

സ്കൂളിന്റെ ചരിത്രം ചിറ്റാ൪ ഗ്രാമപ‍ഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ​. ചിറ്റാർ പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ചിറ്റാർ തോട്ടത്തിലുള്ള തൊഴിലാളികളുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി എസ്റ്റേറ്റ് മാനേജ്‌മെന്റ് 1956 ൽ തുടങ്ങി വച്ച സ്വകാര്യ സ്ഥാപനമാണിത്.

ഗവ.എൽ.പി.എസ് ചിറ്റാർ എസ്റ്റേറ്റ്
38612.jpeg
വിലാസം
ചിറ്റാർ

ഗവ.എൽ.പി.എസ്. ചിറ്റാർ എസ്റ്റേറ്റ്
,
ചിറ്റാർ പി.ഒ.
,
689663
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpschittarestate@gmail.com
കോഡുകൾ
സ്കൂൾ കോഡ്38612 (സമേതം)
യുഡൈസ് കോഡ്32120802102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. പീ ബി
പി.ടി.എ. പ്രസിഡണ്ട്ജീഷ . കെ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു അശോകൻ
അവസാനം തിരുത്തിയത്
11-02-2024Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്കൂളിന്റെ ചരിത്രം ചിറ്റാ൪ ഗ്രാമപ‍ഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ​. ചിറ്റാർ പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ചിറ്റാർ തോട്ടത്തിലുള്ള തൊഴിലാളികളുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി എസ്റ്റേറ്റ് മാനേജ്‌മെന്റ് 1956 ൽ തുടങ്ങി വച്ച സ്വകാര്യ സ്ഥാപനമാണിത്. കാലാന്തരത്തിൽ ഇതിന്റെ മാനേജ്മെന്റ് സ്ഥാവര ജംഗമ വസ്തുക്കൾ സഹിതം ഗവൺമെന്റിലേക്ക് എഴുതിക്കൊടുക്കുകയുണ്ടായി. പിന്നോക്ക മേഖലയായ ചിറ്റാറിലെ സാധാരണ തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ പാവപ്പെട്ടവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സിരാ കേന്ദ്രമായി ഈ ഗവൺമെന്റ് എൽ.പി.സ്കൂൾ ഇന്നും ചിറ്റാറിൽ നിലനിൽക്കുന്നു.


ഭൗതികസൗകര്യങ്ങൾ

ആക൪ഷകമായ സ്കൂൾ കെട്ടിടം ,സ്കൂൾ മെെതാനം,


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. KG വർഗ്ഗീസ്- 1983
  2. VN ദിവാകരൻ- 1984
  3. P നാരായണപിള്ള -1991
  4. PG വേലായുധൻ - 1995
  5. PG വർഗ്ഗീസ്- 1996
  6. MS പവിത്രൻ -1997
  7. TG രാധാമണി - 2001
  8. KN വിലാസിനി - 2003
  9. KR സരോജിനി-2004
  10. J ചെല്ലയ്യൻ - 2005
  11. CN രാധാമണി- 2006
  12. P സുകുമാരിയമമ- 2007
  13. AK ലീലാമണിയമ്മ- 2008

ജേക്കബ് M ജോർജ്- 2008 A കൃഷ്ണകുമാരി - 2008 KS ശോഭന - 2009 സാറാമ്മ OP- 2014 സീനത്ത് ബീഗംVA - 2015 രമാഭായി V - 2019

മികവുകൾ

ജൈവ വൈവിധ്യ ഉദ്യാനം, കൃഷി പ്രതിഭയെ ആദരിക്കൽ , വൃദ്ധ സദനം സന്ദർശിക്കൽ ,

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

അധ്യാപകർ

അനിത പി ബി HM അരുണജ എസ് ഇന്ദ്രജിത്ത് ആർ ശ്രീജ പി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പൂർവ്വ വിദ്യാർത്ഥികൾ

തോമസ് എബ്രഹാം - Rtd BDO ഗോവിന്ദൻ - Rtd പോസ്റ്റ് മാസ്റ്റർ ആദർശ് ചിറ്റാർ- ഫോക്‌ലോർ അവാർഡ് ജേതാവ്

വഴികാട്ടി

ചിറ്റാർ സീതത്തോട് റൂട്ടിൽ, ചിറ്റാർ പഴയ ബസ്സ്സ്റ്റാൻ്റിൽ പെട്രോൾ പമ്പിന് സമീപം. പത്തനംതിട്ട - വടശ്ശേരിക്കര - ചിറ്റാർ - ചിറ്റാർ സീതത്തോട് റോഡിൽ ചിറ്റാർ പഴയ ബസ്സ്റ്റാൻ്റിൽ

Loading map...

|} |}