"ഗവ. എൽ.പി.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 55: വരി 55:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ  സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി  പോന്നു .
ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ  സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി  പോന്നു .[[ഗവ. എൽ.പി.എസ്. പനവൂർ/ചരിത്രം|തുടർന്ന് വായിക്കൂ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



20:31, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. പനവൂർ
വിലാസം
പനവൂർ

ജി എൽ പി എസ് പനവൂർ ,പനവൂർ
,
പനവൂർ പി.ഒ.
,
695568
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0472 2867490
ഇമെയിൽglpspnvr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42515 (സമേതം)
യുഡൈസ് കോഡ്32140600707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനവൂർ.,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതദാസ് കെ എൽ
പി.ടി.എ. പ്രസിഡണ്ട്ഷമീം അഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ്
അവസാനം തിരുത്തിയത്
26-01-202242515


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി പോന്നു .തുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

1. ഏഴു ശുചിമുറികൾ 2. കിണർ 3. കമ്പ്യൂട്ടർ ലാബ്‌ ഒന്ന് 4. റിസോഴ്സ് സെന്റര് ഒന്ന് 5. അടുക്കള, സ്റ്റോർ റൂം 6. ഓഫീസ് റൂം 7. 8 ക്ലാസ്സ്‌ റൂമുകൾ 8. കുടിവെള്ളം 9. 2 ലാപ്ടോപ് 10. ചുറ്റുമതിൽ 11. ലൈബ്രറി 12. ലാബ്‌

പാഠ്യേതരപ്രവർത്തനങ്ങൾ

നേർക്കാഴ്ച

മികവുകൾ

1. യുറീക്ക മത്സരത്തിൽ പനവൂർ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചു

2. നെടുമങ്ങാട് ഉപജില്ല കലോല്ത്സവത്തിൽ അറബിക് അഭിനയ ഗാനത്തിനും കഥ പറച്ചിലിനും എ ഗ്രേഡ് ലഭിച്ചു

3. മെഴുകുതിരി, സോപ്പ് , ലോഷൻ നിര്മാബണം

മുൻ സാരഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പനവൂർ&oldid=1422141" എന്ന താളിൽനിന്ന് ശേഖരിച്ചത്